തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. വീണ ബംഗളൂരുവില്‍ ഐ.ടി രംഗത്ത്
Category: Kerala
അബുദാബിയിലേക്കുള്ള യാത്രാ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടി
അബുദാബി:അബുദാബിയിൽ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും പ്രദേശങ്ങൾക്കിടയിലുള്ള യാത്രകൾക്കുമുള്ള പ്രസ്ഥാന നിയന്ത്രണങ്ങൾ ജൂൺ 9 മുതൽ ഒരാഴ്ച കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. വൈറസ് പടരുന്നത് തടയുന്നതിനായി മാസ് കോവിഡ് -19 പരിശോധന ഉറപ്പാക്കുന്നതിന് ജൂൺ 2
പ്രവാസികളുടെ പ്രതിസന്ധികൾ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി പ്രതിഷേധ മാർച്ച് നടത്തി
കാസറഗോഡ്: പ്രവാസികൾക്ക് നാടണയാൻ സൗകര്യമേര്‍പ്പെടുത്തുക വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുകപ്രവാസികളുടെ മടങ്ങിവരവിന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യടിക്കറ്റ് അനുവദിക്കുകഐ സി ഡബ്ള്യു എഫ് പ്രവാസികള്‍ക്ക് ജീവനോടെ മടങ്ങിവരാന്‍ ഉപയോഗപ്പെടുത്തുകവിസകാലാവധി പുതുക്കിയ പ്രവാസിദ്രോഹ നിയമം
കോവിഡ്19; ഉപഭോക്താക്കൾക്കുള്ള ബോധവൽക്കരണ കിറ്റ് കൗൺസിലർ ബിന്ദു കുമാർ കാസറഗോഡ് ഉപ്പള സ്വദേശി ബി.സി ജലീലിന് കൈമാറി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം:കോവിഡ് 19 ന്റെ നിലവിലെ നിയന്ത്രണങ്ങൾക്ക് അയവ് വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവത്ക്കണം നൽകുന്നതിന് വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ,സാനിറ്റൈസർ, മാസ്ക്ക് എന്നിവ തിരുവനന്തപുരത്ത് വിതരണം ചെയ്തു തുടങ്ങി.സാനിറ്റൈസർ, മാസ്ക്ക്, എന്നിവ തലസ്ഥാത്തെ വ്യാപാരികൾക്ക്
ക്വാറന്റൈൻ പ്രവർത്തനത്തിൽ സഹകരിക്കുന്നില്ല;മംഗൽപാടി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി
ഉപ്പള :നിരുത്തരപരമായി പെരുമാറുന്നതായും, ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ അലസത കാണിക്കുന്നതായും ചൂണ്ടിക്കാണിച്ചു പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും, നികുതി പിരിവുമായി ബന്ധപ്പെട്ടും സെക്രട്ടറി
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍
125 വർഷം പഴക്കമുള്ള കാസർഗോഡ് താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥിതി ചെയ്യുന്ന വന്മരം ഇനി ഓർമ്മ
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കാസർകോട് ജില്ലാ ഭരണാധികാരികൾക്ക് ചില മരങ്ങളെ നീക്കേണ്ട നിർബന്ധ സാഹചര്യം വന്നതുകൊണ്ടാണ് ഇത് മുറിക്കേണ്ടി വന്നത് ട്രാഫിക് ജംഗ്ഷൻ മുതൽ താലൂക്ക് ഓഫീസിൻ്റെ മറ്റൊരു അറ്റംവരെ ഈ മരത്തിൻറെ തണൽ
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
മഞ്ചേശ്വരം: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മഞ്ചേശ്വരം എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിഡിസിസി ജനറൽ സെക്രട്ടറി സോമശേഖര ഷേണി ഉത്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്
രാഗിന് സീറ്റ് ഒഴിഞ്ഞു നൽകി മാതൃകയായി കാസറഗോട്ട്കാരനായ മതപണ്ഡിതൻ
മസ്ക്കറ്റ്:അച്ഛൻറെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നിലമ്പൂർ സ്വദേശി രാഗിന് സീറ്റൊഴിഞ്ഞ് നൽകി കാസർകോട്ടെ മതപണ്ഡിതൻ.ജീവിതത്തിൽ എല്ലാം സമ്മാനിച്ച അച്ഛൻറെ വിയോഗ വാർത്തയറിഞ്ഞ് നെഞ്ച് പിളർക്കും വേദന കടിച്ചമർത്തി കഴിഞ്ഞ രാഗിൻ ഒടുവിൽ നാടണഞ്ഞു.മലപ്പുറം
മൊഗ്രാലിൽ ഡി വൈ എഫ് ഐ റീ സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിച്ചു
മൊഗ്രാൽ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിന് വേണ്ടി ഡി വൈ എഫ് ഐ പ്രഖ്യാപിച്ച റീസൈക്കിൾ ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാലിൽ പരിപാടി സംഘടിപ്പിച്ചു.വീട്ടിലുള്ള പഴകിയ സാധനങ്ങൾ ശേഖരിച്ച് ആക്രി കടയിൽ വിറ്റ് അതിന്റെ തുക മുഖ്യമന്ത്രിയുടെ