മഞ്ചേശ്വരം:കേരള സർക്കാരിൻറെ കീഴിൽഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സ്മാർട്ട് ഫോൺ സൗകര്യവും വീടുകളിൽ ടിവി ഇല്ലാത്തവർക്കും സൗകര്യമൊരുക്കി കൊണ്ട് മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യമായിട്ട് ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം സൗകര്യമൊരുക്കിഓൺലൈൻ
Category: Kerala
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”
കുമ്പള:ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ
കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്
തിരുവനന്തപുരം:കേരളത്ത് ഇന്ന് 75പേർക്ക് കോവിഡ്90 പേർ രോഗമുക്തരായി. കേരളത്തിൽ ഇത് വരെ 20പേർ മരണപ്പെട്ടിട്ടുണ്ട്. കൊല്ലം 14, മലപ്പുറം11,കാസറഗോഡ് 9,തൃശൂർ8,പാലക്കാട്6,കോഴിക്കോട്6,എറണാകുളം5,കോട്ടയം4,കണ്ണൂർ4,തിരുവനന്തപുരം3,വയനാട്3,പത്തനംതിട്ട1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിലിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ
വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി
തളിപ്പറമ്പ് :തളിപ്പറമ്പിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ജില്ലാ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പരിശോധന നടത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെ
വൈദ്യുതി വകുപ്പിന്റെ പകല്‍കൊള്ള; വ്യാപാരി വ്യവസായി ഏകോപന സമിതി സമര പരിപാടി 20ന്
ആലപ്പുഴ: വൈദ്യുതി വകുപ്പിന്റെ പകല്‍കൊള്ളക്കെതിരെ സമര പരിപാടികളുമായ് വ്യാപാരി വ്യവസായി ഏകോപന സമിതി; 20ന്. ലോക് ഡൗണ്‍ കാലയളവിന് ശേഷം വൈദ്യുതി വകുപ്പ് മീറ്റര്‍ റീഡിങ് നടത്തി നല്‍കുന്ന ബില്ലുകള്‍ സാധാരണ നല്‍കുന്ന ദ്വൈമാസ
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍
“യാ റഹീം അല്ലാഹ്” പാടിയ വൈഷ്ണവിനും ഫാമിലിക്കും സമ്മാനങ്ങളുമായി ലുലു ഗ്രൂപ് എം ഡി എം എ യൂസുഫ് അലി
കണ്ണൂർ: ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ട് “യാ റഹീം അല്ലാഹ്”പാടിയവൈഷ്ണവിനും ഫാമിലിക്കുംഎം എ യൂസുഫ് അലിയുടെ മാനേജർ സമ്മാനങ്ങളുമായി എത്തി.അപ്രതീക്ഷിതമായെത്തിയ സമ്മാനങ്ങൾ കിട്ടിയ കുടുംബങ്ങൾക്ക സന്തോഷ നിമിഷങ്ങളായിരുന്നു ഇത്.സ്വർണ്ണ മാലയും,വാച്ചും,ക്യാഷ് അവാർഡും
കുഞ്ഞുകൾക്ക് ഭാരം കൂട്ടാൻ ‘തേനാമൃത് ‘
പാലക്കാട്:ഭാരക്കുറവ് അനുഭവിക്കുന്ന 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോശകാംശമുള്ള ഭക്ഷണം നൽകാൻ പദ്ധതി. അരി, ഗോതമ്പ്, ചോളം, റാഗി ,നിലക്കടല, സോയാബീൻ പൊടി ,പനം ചക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയടങ്ങിയ ന്യൂട്രി
ഇന്ന് 79പേർക്ക് കോവിഡ് കാസറഗോഡ്02 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്. മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ്