തിരുവനന്തപുരം:മന്ത്രി വിഎസ് സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വിഎസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന
Category: Kerala
പുതിയ വിമാന യാത്രാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു ദുബായ്
ദുബായ്:ദുബായ് വിമാനത്താവളങ്ങളിലേക്കോ പുറത്തേയ്‌ക്കോ യാത്ര ചെയ്യുന്ന പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി പുതിയ പ്രോട്ടോക്കോൾ ദുബായ് ഞായറാഴ്ച പ്രഖ്യാപിച്ചു. കൊറോണ വൈറസ് പാൻഡെമിക് ആരംഭിച്ചതുമുതൽ ലോകമെമ്പാടുമുള്ള യാത്രക്കാരുടെ വിമാനഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ യാത്രാ
നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു
നീലേശ്വരം:നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു.നീലേശ്വരം ഓർച്ച പുഴയിലേക്കാണ് ഞായറാഴ്ച വൈകിട്ടോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.ഓർച്ച സ്വദേശി യൂസുഫിന്റെ മകൻ ഷറൂബ്(22)ആണ് മരിച്ചത്.പോലീസും നാട്ടുകാരും കരയ്ക്കെത്തിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു.
കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രൻ അന്തരിച്ചു
കണ്ണൂര്‍ :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വെെകീട്ടോടെയായിരുന്നു അന്ത്യം.ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ തൊഴിലാളി നേതാവെന്ന
മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കാസറകോഡ് മെഡിക്കൽ കോളേജിലെ കോവിഡ് സെൻ്ററിലേക്ക് ടെലിവിഷൻ നൽകി
ഉക്കിനട്ക്ക:കാസറകോഡ് ഗവ: മെഡിക്കൽ കോളേജിലേക്ക് മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രഷ്റ്റ് ടെലിവിഷൻ നൽകി.കാരുണ്യ പ്രവർത്തനങ്ങളിൽ മഞ്ചേശ്വരം മേഖലയിൽ ശ്രദ്ദേയമായ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ലോക്ക്ഡൗൺ കാലത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്.
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 6പേർക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറിയായി ഉപ്പളയിലെ കെ. എഫ്. ഇഖ്ബാലിനെ തെരഞ്ഞെടുത്തു
മലപ്പുറം:സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറിയായി കെ. എഫ്. ഇഖ്ബാലിനെ സംസ്ഥാന ചെയർമാൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു. കാസറഗോഡ് ഉപ്പള സ്വദേശിയായകെ. എഫ്. ഇഖ്ബാൽമനുഷ്യാവകാശ -ജീവകാരുണ്യ
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്19
തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണ് ഇത്. സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്
കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും “തമാം അന്ന നിറവ്” വിതരണം ചെയ്തു
കാസറഗോഡ്:ഉക്കിനട്ക്കയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും കാസർഗോഡ് ജില്ലയിലെ പ്രമുഖ ഫർണീച്ചർ ഗ്രൂപ്പായ തമാം ഫർണീച്ചർ ഗ്രൂപ്പ് ഓഫ് കമ്പനിയും ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ
ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു
ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം