തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166,
Category: Kerala
മഞ്ചേശ്വരത്ത് വീണ്ടും കോവിഡ് മരണം
കാസര്‍കോട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ഖൈറുന്നീസ മൂന്ന് മക്കളുണ്ട്.
മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി മണ്ണംകുഴി കൾച്ചറൽ സെന്ററും
ഉപ്പള: മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. നിരവധി സംഘടനകളും, വ്യക്തികളും ഐക്യ ദാർഢ്യവുമായി സമരപ്പന്തലിലേക്ക് കടന്ന്
സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണന ; മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് : മംഗൽപ്പാടി ഹൈസ്കൂളിലെ 23വർഷം മുമ്പുള്ള “ക്ലാസ്മേറ്റ്സ് കൂട്ടായ്മ” സമരപന്തലിലെത്തിയത് ശ്രദ്ദേയമായി*
ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ വ്ത്യസ്ഥമാർന്ന കൂട്ടായ്മ സമര പന്തലിലെത്തിയത് ശ്രദ്ദേയമായി. മംഗൽപ്പാടി ഹൈസ്കൂളിലെ 23വർഷം മുമ്പുള്ള “ക്ലാസ്മേറ്റ്സ് 1997-98 കൂട്ടായ്മ”യാണ് ഇന്ന്
കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കാസര്‍ഗോഡ് 140
കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും
തിരുവനന്തപുരം: (www.haqnewsnews.in) സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്റെ
പെരിയ ഇരട്ട കൊലപാതകം; കേസ് ഡയറി സിബിഐ ക്ക് കൈമാറാത്ത സർക്കാർ നടപടിയിൽ പ്രതിശേധിച്ച് പോലീസ് നടത്തിയ നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ്സ് മാർച്ച്
കൃപേഷ് ശരത് ലാൽ കേസ് ഡയറി സി ബി ഐക്ക് കൈമാറാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ
എം.സി ഖമറുദ്ധീൻ എം.എൽ.എക്കെതിരെയള്ള കള്ളപ്രചരണം ശക്തമായി നേരിടും ; യൂത്ത് ലീഗ്
ഉപ്പള: എന്നോ പൂട്ടിപ്പോയൊരു കച്ചവടത്തിന്റെ പേരിൽ എം.സി ഖമറുദ്ധീൻ എം.എൽ. എക്കെതിരെ സി.പി.എം – ബി.ജെ.പി ചേർന്ന് നടത്തുന്ന കള്ള കഥകൾ അപഹാസ്യമാണെന്നും സ്വർണ്ണ കള്ളക്കടത്തിലും അഴിമതിയിലും പീഡനത്തിലും സി.പിഎമ്മിന്റെയും സർക്കാരിന്റെയും മുഖം വികൃതമായപ്പോൾ
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ;ഒമ്പതാം ദിവസം TFC ബന്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സമരപന്തലിലെത്തി
ഉപ്പള: മംഗൽപാടി ജനകീയവേദിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയ്ക്കെതിരെ ആശുപത്രി കവാടത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന് ഇന്ന് TFC ബന്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സമരപന്തലിലെത്തി . എം.ജെ.വി ലീഡർ


