സാമൂഹ്യ സുരക്ഷാ രംഗത്തു വെൽഫെയർ സ്‌കീം ചരിത്രം സൃഷ്ഠിച്ചു മുന്നേറുന്നു :സലാം കന്യപ്പാടി

ദുബായ് കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി

Read More

വെറും 100 രൂപ കൊടത്താൽ വിനോദ സഞ്ചാരികൾക്ക് ഒരു രാത്രി തങ്ങാം ; ഈ സംവിധാനം നമ്മുടെ കേരളത്തിൽ

തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ രാപാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി

Read More

മണ്ണംകുഴിയൻസ് വാട്സ്ആപ്പ് കുട്ടായ്‌മയെ ഇവർ നയിക്കും

ഉപ്പള; മണ്ണംകുഴിൻസ് പുതിയ കമിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 2020-21 കളയാവിലേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രിസഡന്റ് : മാഹൂദ് കാദർ ഹാജി.വൻ ഭുരിപക്ഷത്തിൽ വിജയിച്ചു. ഭരണ സമിതി അംഗങ്ങൾ മൊയ്‌ദീൻ ഇദ്ധുകുഞ്ഞി മഹമൂദ് മാസ്റ്റർ

Read More

മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്നിൽ സി എച്ചിന്റെ ദീർഘ വീക്ഷണം;ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ

ആരിക്കാടി: ഒരു കാലത്ത് വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും ഏറെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ന്യുന പക്ഷങ്ങളെ വിദ്യാസമ്പന്നരായി വാർത്തെടുക്കുന്നതിൽ മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യ മന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ

Read More

പൂ​ഴ്​​ത്തി​വെ​പ്പി​നെ​തി​രെ ന​ട​പ​ടി: സ​വാ​ള വി​ല കു​റ​ഞ്ഞു​തു​ട​ങ്ങി

ന്യൂ​ഡ​ല്‍​ഹി: പൂ​ഴ്​​ത്തി​വെ​പ്പി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക​ള്‍ ഉ​ദാ​ര​മാ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ രാ​ജ്യ​ത്ത്​ സ​വാ​ള വി​ല താ​ഴ്​​ന്നു തു​ട​ങ്ങി. പ്ര​ധാ​ന മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ഡ​ല്‍​ഹി, മും​ബൈ, ചെ െ​ന്നെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​വാ​ള വി​ല

Read More

യാ​ത്ര​ക്കാ​രെ കാ​ത്ത്​ സംസ്ഥാനത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍​ക്ക് ​പു​റ​ത്ത്​ ഇ​നി വാ​ട​ക ബൈ​ക്കു​ക​ളും

കോ​ട്ട​യം: യാ​ത്ര​ക്കാ​രെ കാ​ത്ത്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍​ക്കു​പു​റ​ത്ത്​ ഇ​നി വാ​ട​ക ബൈ​ക്കു​ക​ളും. സം​സ്ഥാ​ന​ത്തെ 15 സ്​​റ്റേ​ഷ​നു​ക​ളി​ല്‍ വാ​ട​ക​ക്ക്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി റെ​യി​ല്‍​വേ. സ്വ​കാ​ര്യ​സം​രം​ഭ​ക​രു​മാ​യി സ​ഹ​ക​രി​ച്ചാണ്​ പ​ദ്ധ​തി നടപ്പാക്കുന്നത്​. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ ക​മേ​ഴ്സ്യ​ല്‍ വി​ഭാ​ഗം

Read More

വികെയർ മീത്തൽ മാങ്ങാട് 2020-21 ഗവേണിംഗ് ബോഡി നിലവിൽ വന്നു

മീത്തൽമാങ്ങാട് : ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസോന്നമന മേഖലയിൽ പ്രവർത്തിച്ച് വരുന്ന വികെയർ മീത്തൽ മാങ്ങാടിൻറ 2020-2021 വർഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവിൽ വന്നു. അഡ്മിനിസ്ട്രേഷൻ വിംഗ് പ്രസിഡൻറായി ഫൈസൽ മുഹമ്മദിനെയും, ജനറൽ സെക്രട്ടറിയായി സിദ്ധിഖ്

Read More

പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം; ടി.എ മൂസ

ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും

Read More

പഞ്ചായത്ത് മെമ്പറോട് പോലും ഒരു കാര്യം ചോദിച്ചാൽ മറുപടി കിട്ടാത്ത ഈ കാലത്താണ് കേരളത്തിലേക്ക് ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ മറുപടി എത്തിയത്

മലപ്പുറം; പെരുമ്ബിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി ന്യൂസിലാന്റില്‍ നിന്നും എത്തിയ പ്രധാനമന്ത്രിയുടെ കത്താണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ജെസീന്താ

Read More

പാചകവാതകം; മോബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്തോളൂ ;നവംബർ ഒന്ന് മുതൽ സിലിണ്ടർ ലഭിക്കില്ല

: വീട്ടുപടിക്കല്‍ എത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം, ശ്രദ്ധിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ LPG Gas സിലിണ്ടര്‍ ലഭിക്കില്ല. LPG Gas വിതരണ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച്‌ ചില നൂതന സംവിധാനങ്ങള്‍

Read More

error: Content is protected !!