Read Time:1 Minute, 18 Second
ഉപ്പള;
മണ്ണംകുഴിൻസ് പുതിയ കമിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.
2020-21 കളയാവിലേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പ്രിസഡന്റ് : മാഹൂദ് കാദർ ഹാജി.വൻ ഭുരിപക്ഷത്തിൽ വിജയിച്ചു.
ഭരണ സമിതി അംഗങ്ങൾ
മൊയ്‌ദീൻ ഇദ്ധുകുഞ്ഞി
മഹമൂദ് മാസ്റ്റർ
റഹിം ഹാജി
ഹനീഫ് pk
ഖാലിദ് മൂസ
ഷെഫീഖ് ഹാജിമലങ് എന്നിവരെയും വോട്ടുടുപ്പിലൂടെ
തെരഞ്ഞെടുത്തു.
സാമൂഹ്യ സാംസ്‌കാരിക സേവന രംഗത്ത് തിളങ്ങി നിൽക്കുന്ന മണ്ണംകുഴിയിലെ വാട്സ്ആപ്പ് കുട്ടായ്‌മ ആറാം വർഷത്തിലേക്ക് ചുവട് വെക്കുന്നു.
നിരവധി കാരുണ്യ പ്രവർത്തനം ചെയ്തു മാതൃക പരമായി മുന്നേറുന്ന ഈ സംഘടനാ നാട്ടിൽ അഭിമാനിമാനത്തിന്റെ നേട്ടം കൊയ്ത് എന്ന് തന്നെ പറയാം.
പ്രവാസ ലോകത്തെ നിരവധി മെമ്പർമാരുടെ യും നാട്ടിലെ മെമ്പർ മാരുടെ പ്രയർത്തനമണ്. ഈ സംഘനയുടെ വിജയം.