സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍
Category: Kerala
മഞ്ചേശ്വരം സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: സന്ദർശക വിസയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശി ദുബായിൽ മരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗിരി അബ്ദുൽ കരീമിന്റെ മകൻ അസ്ക്കർ(25) ആണ് മരിച്ചത്. റാഷിദിയയിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറ്ങ്ങിയതായിരുന്നു അസ്ക്കർ. രാവിലെ ഉണരാത്തത് ശ്രദ്ധയിൽപെട്ട
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ
“മംഗളൂരുവിലെ ഉള്ളാള്‍ പാകിസ്താനായി മാറി”; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാള്‍ ടൗണ്‍ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തില്‍ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകര്‍ ഭട്ട്
നാളെ സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ കടകൾ അടച്ചിടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ച റേഷൻ കട ഉദ്ഘാടനം ചെയ്യുന്നതിൽ
സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ വെച്ച് പിഴയീടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു ; കാരണം ഇതാണ്
കൊച്ചി: നിരത്തുകളില്‍ സ്ഥാപിച്ച സ്പീഡ് കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത
കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു ; കെ എം അബ്ബാസ്
കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ
ചരിത്രം തിരുത്തി കേരളം ; റേഷൻ കടയും പൊതു മേഖലയ്ക്ക്
തൃശൂര്‍: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) റേഷന്‍കട ഏറ്റെടുക്കുന്നു. തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഒാഫിസ് പരിധിയില്‍ സെക്രേട്ടറിയറ്റിന് സമീപം പുളിമൂടില്‍ 119ാം നമ്ബര്‍ കടയാണ് ചൊവ്വാഴ്ച മുതല്‍ സപ്ലൈകോ നടത്തുക. അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍
മംഗൽപാടി പഞ്ചായത്ത് കെ എം സി സി മികച്ച സംഘാടനത്തിന്റെമാതൃക: ഇസ്മായിൽ നാലാംവാതുക്കൽ
ദുബൈ: ഏറ്റെടുത്ത പദ്ധതികൾ വിജയകരമായും സമയബന്ധിതമായും നടപ്പാക്കുന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മികച്ച സംഘാടനത്തിന്റെ മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ വെൽഫെയർ
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
കാസറഗോഡ്: ഒക്ടോബർ 26 മുതൽ 31 ലോക മലയാളിൾക്കായി സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം കുട്ടികൾ പങ്കെടുത്തു.മൂന്ന് റൗണ്ട്കളിലായി നടന്ന വളരെയധികം വാശിയേറിയ മത്സരത്തിൽ


