ഇഎംഎസിന്റെ ജന്മദേശം ഇനി യുഡിഎഫ് ഭരിക്കും;നാല്‍പ്പത് വ‌ര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്

മലപ്പുറം: കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച്‌ യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍്റ് സ്ഥാനം നേടിയത്. നാല്‍പ്പത് വ‌ര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക്

Read More

കുമ്പള,മഞ്ചേശ്വരം,എൻമകജെ,അജാനൂർ,മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരെ പ്രഖ്യാപിച്ചു; മംഗൽപ്പാടിയിൽ റിസാന സാബിർ പ്രസിഡണ്ടും,യൂസുഫ് ഹേരൂർ വൈസ് പ്രസിഡണ്ടുമാകും

ഉപ്പള: മംഗൽപ്പാടി,കുമ്പള,മഞ്ചേശ്വരം,എൻമകജെ,അജാനൂർ,മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരെ പ്രഖ്യാപിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താഹിറ യൂസഫിനെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുംതാസ് സമീറയെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി

Read More

നാവിൽ കൊതിയൂറും വിഭവം കഴിച്ചു മടുത്തുവെന്ന പരാതിയുമായി കാസറഗോഡ് ചീമേനിയിലെ ജയിൽ തടവുകാർ രംഗത്ത്

കാസര്‍കോട് : കഞ്ഞിയും ഗോതമ്ബുണ്ടയും മാത്രം വിളമ്ബി ഭക്ഷണത്തിലൂടെയും ശിക്ഷയുടെ കാഠിന്യം തടവ് പുള്ളികള്‍ക്ക് നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കനും മത്സ്യവും ഉള്‍പ്പടെയുള്ള ഗംഭീര മെനുവാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതു

Read More

ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും.

Read More

ജോസുമായി കൈകോർത്തിട്ടും കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടതിന് ഭരണം ഒരിടത്ത് മാത്രം

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി കൈകോര്‍ത്തത് കേരളത്തിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കി എന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്ബോഴും കേരള കോണ്‍ഗ്രസിന്‍്റെ തട്ടകമായ കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടത് ഭരണം ഒരിടത്ത് മാത്രമായി ചുരുങ്ങി.

Read More

അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ

തിരുവല്ല ; അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്. തിരുവല്ലയിലെ

Read More

നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം; കാസറഗോഡ് അബ്ദുല്ല കുട്ടിയ്ക്ക് സാധ്യത

തിരുവനന്തപുരം: ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണു നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത

Read More

മുഖ്യമന്ത്രിയുടെ കേരള പര്യടനം; കാസറഗോഡിന്റെ വികസന ആവശ്യങ്ങൾ പങ്കുവെച്ച് പ്രമുഖർ

കാ​സ​ര്‍​കോ​ട്​: കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ല്‍ 1970ല്‍ ​ച​ന്ദ്ര​ഭാ​നു ക​മീ​ഷ​ന്‍ വി​ഭാ​വ​നം ചെ​യ്ത പെ​രു​മ്ബ​ട്ട പാ​ലം ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള പ​ര്യ​ട​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യി കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബി​ല്‍ വി​വി​ധ

Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ മുതിര്‍ന്ന നേതാക്കളേയും നിയമവിഗദ്ധരേയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ എന്ന് ബിജെപി നേതാക്കള്‍

Read More

തണുപ്പകറ്റാൻ മുറിയിൽ ചാര്‍ക്കോള്‍ കത്തിച്ചു കിടന്നുറങ്ങി ; യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു

ഷാര്‍ജ: വിഷപ്പുക ശ്വസിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ കത്തിച്ച്‌ മുറിയ്‍ക്കുള്ളില്‍ വെച്ചതാണ് വിനയായത്. അല്‍ സിയൂഹ് – 3ലെ വില്ലയിലായിരുന്നു സംഭവമെന്ന് ഷാര്‍ജ പൊലീസ്

Read More

error: Content is protected !!