ഉപ്പള: പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ
Category: Kerala
മംഗൽപ്പാടി പഞ്ചായത്ത് സാരഥികൾക്ക് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി
ഉപ്പള:പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് സാരഥികൾക്ക് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.മംഗൽപാടി പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥികൾ മുഴുവനും ജയിക്കുന്നതെന്നു സ്വാഗത പ്രസംഗത്തിൽ
മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ അകറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചേക്കും
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപന അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം സഹകരിക്കാന്‍ സാധ്യത. ഇടത്-വലത് മുന്നണികള്‍ നേരിട്ട് മത്സരമുള്ള ഇടങ്ങള്‍ ഒഴിവാക്കി ബി.ജെ.പിക്ക് ഭരണസാധ്യത ഉള്ള
കരിപ്പൂർ വിമാന അപകടം: എയർ ഇന്ത്യ നഷ്ടപരിഹാരം പൂർണമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേസ്
കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച
മണ്ണംകുഴി സ്റ്റേഡിയത്തിലെ ഹൈമാസ് ലൈറ്റ്:പൊതു പ്രവർത്തകൻ മഹ്മൂദ് കൈകമ്പയുടെ പരാതിയിൽ കോഴിക്കോട് വിജിലൻസ് എസ് പി അന്വേഷണം ആരംഭിച്ചു
ഉപ്പള: മഞ്ചേശ്വരം എം.എൽ.എ യായിരുന്ന പി ബി അബ്ദുൽ റസ്സാഖിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മണ്ണംകുഴി സ്റ്റേഡിയത്തിനായി അനുവദിച്ച നാല് ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പൊതുപ്രവർത്തകൻ മെഹ്മൂദ് കൈകമ്പ
നിയമസഭാ തെരഞ്ഞെടുപ്പ് 2021 മെയ് മാസത്തില്‍ നടത്താന്‍ സജ്ജം; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക
സംസ്ഥാനത്ത് അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി
ഉപ്പളയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് യുവാവ് മരിച്ചു
ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ദമ്പതികളുടെ മകന്‍ നിസാര്‍ (28) ആണ്
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത്
പാർട്ടി ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍; നടപടിയെടുക്കാൻ കലക്ടർ നിർദ്ദേശം നൽകി
കൊല്ലം: ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം കൊറ്റങ്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡിലാണ് സംഭവം. സംഭവം അന്വേഷിക്കുമെന്ന് വരണാധികാരി അറിയിച്ചു. അതിനിടെ


