N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ആറാം വാർഷികത്തോടനുബന്ധിച്ച് N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു ഉപ്പള : വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പള ഡയമണ്ട് ടവറിൽ

Read More

ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യുകെ അബ്ദുൽ റഷീദ് മൗലവി ഓർമ്മയായി

ദക്ഷിണ കേരളയിലെ പ്രമുഖ ഇസ്ലാമിക മതപണ്ഡിതരും പിഡിപി വൈസ് ചെയർമാൻ കൂടിയായ യു കെ അബ്ദുൽ റഷീദ് മൗലവി അന്തരിച്ചു ജനുവരി 21 ഉച്ചയ്ക്ക് അസീസിയ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം പിഡിപി ചെയർമാൻ

Read More

കോവിഡ് പോരാളികളും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുമായ അഡ്വ:കരീം പൂന, മൊയ്‌നു പൂന എന്നിവരെ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിആദരിച്ചു

ഉപ്പള:ലോക് ടൗൺ സമയത്ത് യാതന അനുഭവിച്ചവർക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മംഗല്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മഹാരാഷ്ട്രയിൽ ലോക് ഡൗണിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ വാഹനമോ, കഴിക്കാൻ

Read More

മൊഗ്രാൽ മിനിസ്റ്റേഡിയം കടലാസിലൊതുങ്ങയോ? വാഗ്ദാനം പാലിക്കപ്പെടുന്നില്ല

കുമ്പള: കായികരംഗത്തിന് കുതിപ്പേകാന്‍ ഒട്ടേറെ പദ്ധതികള്‍ക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് മിനി സ്​റ്റേഡിയമാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുമോയെന്ന് ആശങ്ക.

Read More

“കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു

കാസറഗോഡ്: “കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു. കാസറഗോഡ് ജില്ലയിലെ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് കാസറഗോഡ് ഓഡിയോ റക്കോർഡിംഗ് സ്റ്റുഡിയോ ഓണേഴ്സ് അസ്സാസിയേഷന് രൂപം നൽകി യോഗം

Read More

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പയ്യന്നൂർ: നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട്

Read More

കാവലിന് യന്ത്രം റെഡി ; ഇടയ്ക്കിടെ ചായ കുടിക്കാനിറങ്ങുന്ന ജീവനക്കാർക്ക് ഹാജർ കുറയും

തിരുവനന്തപുരം: പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം തുറക്കുന്ന ഗേറ്റുകള്‍ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. അതിനാല്‍ ജോലി സമയത്ത് പുറത്തിറങ്ങിയാല്‍

Read More

അവഗണയുടെ നടുവിലും പഠന നിലവാരത്തിൽ ഉയർന്നു തന്നെ മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂൾ

ഉപ്പള: കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർകോട്ടെ മഞ്ചേശ്വരം സബ് ജില്ലയിലെ സാധാരണക്കാരുടെ വിദ്യാലയം. ദേശീയ പാത അറുപത്തി ആറിന്റെ ഓരത്ത് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സുവർണ്ണ ഗിരിപ്പുഴക്ക് ചാരെ 1958 സെപ്റ്റംബർ പതിനാറിന്

Read More

ന്യൂസ്റ്റാർ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് അട്ക്ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബന്തിയോട്: ന്യൂസ്റ്റാർ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് അട്ക്ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗം 2021 ലേയ്ക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി മുഹമ്മദ് അറബിയും,

Read More

കാസറഗോഡ് സ്വദേശിയെ പെണ്‍കെണിയില്‍ കുടുക്കിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു- കാസര്‍കോട് കുമ്പള സ്വദേശിയായ ബിസിനസുകാരനെ പെണ്‍ കെണിയില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ മംഗളൂരു സിറ്റി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. രേഷ്മ എന്ന നീലിമ (32), ഇഖ്ബാല്‍ (35), സീനത്ത്

Read More

error: Content is protected !!