ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക  പണ്ഡിതൻ യുകെ അബ്ദുൽ റഷീദ് മൗലവി ഓർമ്മയായി

ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യുകെ അബ്ദുൽ റഷീദ് മൗലവി ഓർമ്മയായി

0 0
Read Time:1 Minute, 7 Second

ദക്ഷിണ കേരളയിലെ പ്രമുഖ ഇസ്ലാമിക മതപണ്ഡിതരും പിഡിപി വൈസ് ചെയർമാൻ കൂടിയായ യു കെ അബ്ദുൽ റഷീദ് മൗലവി അന്തരിച്ചു ജനുവരി 21 ഉച്ചയ്ക്ക് അസീസിയ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ അധ്യാപകരും നിലവിൽ അബ്ദുൽ നാസർ മഅദനിയുടെ നേതൃത്വത്തിലുള്ള അൻവാർശ്ശേരി സ്ഥാപനങ്ങളുടെ മുദരിസും ആണ് യു കെ അബ്ദുൽ റഷീദ് മൗലവി കഴിഞ്ഞ ഇരുപത് വർഷങ്ങൾ ഏറെയായി അബ്ദുൾ നാസർ മദനിക്ക് വേണ്ടി നടക്കുന്ന പോരാട്ടത്തിലും മർദ്ധിത പക്ഷ പ്രസ്ഥാനത്തിന്റെ മുൻ നിരയിലും സജീവ സാനിദ്യമായിരുന്ന യൂ കെ അബ്ദുൽ റഷീദ് മൗലവിയുടെ മരണം പിഡിപി ക്ക് തീരാ നഷ്ടമാണെന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!