കാസറഗോഡ്: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ
Category: Kerala
കാസറഗോഡ് നിന്നും കന്യാകുമാരിയിലേക്ക് മുജീബും,അസ്ലമും നടത്തുന്ന കാൽനട യാത്ര കോഴിക്കോടെത്തി
കാസറഗോഡ്: കാസറഗോഡ് നിന്ന് കന്യാകുമാരി വരെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് 2 യുവാക്കൾ ആരഭിച്ച കാൽനട യാത്ര കോഴിക്കോടെത്തി. തെരുവത്ത് സ്വദേശികളായ അസ്ലം ടിപിയും മുജീബ്റഹ്മാനും യാത്ര പുറപ്പെട്ടത്. ഏതാണ്ട് 650 കിലോമീറ്ററാണ്
ബെഹ്റയുടെ പരാമര്‍ശം: സംഘ്പരിവാരത്തിനുള്ള നിലമൊരുക്കല്‍;പി.ഡി.പി.
കാസറഗോഡ്: സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡി.ജി.പി.ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്തി തന്റെ ഭാവി ഭദ്രമാക്കാനും , വര്‍ഗീയ വിദ്വേഷത്തിന്റെ സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നിലമൊരുക്കല്‍
കാസറഗോഡിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകളുടെ പങ്ക് വലുതാണ് : എ.കെ.എം അഷ്റഫ് എം എൽ എ
കാസറഗോഡ്: കാസറഗോഡ്ന്റെ സാമൂഹിക,സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മഞ്ചേശ്വരം എം എൽ എ എ. കെ. എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. കേന്ദ്രം വാക്സിന്‍ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണന തുടരും. സംസ്ഥാനം വാക്സിനേഷന്‍ തുടങ്ങി 5
എ. കെ. എം അഷ്റഫ് എം എൽ എ യുടെ ഇടപെടൽ ; കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം
മഞ്ചേശ്വരം: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വാക്സിനേഷൻ
കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി
ഉപ്പള: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ. യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വൈറ്റ് ഗാർഡ് ടീമുകൾക്ക് ജിദ്ദ മക്ക കെ.എം.സി.സി
മഞ്ചേശ്വരം മണ്ഡലം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയഷൻ രൂപീകരിച്ചു
ഉപ്പള: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസേഴ്സ്മാരുടെ സംഘടനയായ ബി എൽ ഒ അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം മമ്മിറ്റി രൂപീകരിച്ചു . അസോസിയേഷൻ സംസ്ഥാന സമിതി അംഗം സുധാമണി ഉദ്ഘാടനം ചെയ്തു
കർണ്ണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് തിങ്കൾ മുതൽ ജില്ലയിൽ വാക്സിൻ സ്വീകരിക്കാം; ജില്ലാ കളക്ടർ
കാസറഗോഡ്: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വാക്സിനേഷൻ
ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്
ഉപ്പള: ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് അലുമിനിയം ഫാബ്രിക്കേഷൻ സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് കാറിലിടിച്ച് മറിഞ്ഞത്. കാർ


