കൊച്ചി: കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Category: Kasaragod
കേരളത്തിൽ വീണ്ടും കോവിഡ് മരണം;ഇതോടെ സംസ്ഥാനത്ത് മരണം പതിനാറായി
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കുമാരനാണ് രോഗം മൂലം മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന്