കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 11
Category: Kasaragod
കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു
ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തലാക്കിയ സ്ഥിതിയിൽ. ഒരു വർഷം മുമ്പ് ആരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും നിർത്തലാക്കിയ സ്ഥിതിലുള്ളത്. മുമ്പും ഇവിടെ ഇതേ അസ്ഥ ഉണ്ടായിട്ടുണ്ട്. കൊറോണ കാലമായത് കൊണ്ട്
കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: ഇന്നലെ കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ കാസറഗോഡ് കെയർവെൽ
സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 113
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള
ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ‘ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ’ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು
ಉಪ್ಪಲಾ: ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು. ಎಲ್ಲಾ ರೋಗಿಗಳಿಗೆ ಆಶ್ರಯವಾಗಿರಬೇಕಾದ ಕೇರಳದ ಉತ್ತರ ಕ್ಷೇತ್ರವಾದ ಮಂಜೇಶ್ವರದ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಶೋಚನೀಯ
കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശിനി
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു.ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്.ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത്
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് “പെരുന്നാൾ വിരുന്നൊരുക്കി” ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പും
മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണമൊരുക്കി ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പും. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കോവിഡ് ഫസ്റ്റ്ലൈൻ കെയർയർ സെന്ററിൽ നിരീക്ഷണത്തിൽകഴിയുന്ന ഇരുന്നൂറോളം
മംഗൽപ്പാടി,കുമ്പള,മഞ്ചേശ്വരം ഭാഗങ്ങളിൽ കോവിഡ് രോഗികൾ കൂടുന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങിനെ
കാസറഗോഡ്: ഇന്ന് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. www.haqnews.in കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭ തലത്തിലെ കണക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2മംഗല്‍പാടി
ഞങ്ങളും മനുഷ്യരാണ്, ക്ഷീണിച്ച്തുടങ്ങിയ ഞങ്ങളെ അതിജീവന ത്തിൻ്റെ പാഥേയത്തിൽ ഒപ്പംചേർന്ന് കരുത്ത് പകരുക
കാസറഗോഡ്: ഇതുവരെയും അതിജീവനത്തിന്റെ പാതയിൽ ആയിരുന്ന നാം എപ്പോഴാണ് അതിൽ നിന്നും മാറി സഞ്ചരിച്ചു തുടങ്ങിയത് അല്ലെങ്കിൽ ചിന്തിച്ചു തുടങ്ങിയത് ? ഇതുവരെയും നമുക്ക് താങ്ങായി തണലായി നിന്നിരുന്ന ആരോഗ്യ പ്രവർത്തകരും പോലീസ് കാരും
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി ആരോഗ്യമന്ത്രിക്ക് 10000 ഈ മെയിൽ അയക്കും
ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി ആരോഗ്യമന്ത്രിക്ക് 10000 ഈ മെയിൽ അയക്കും.കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലമായ മഞ്ചേശ്വരത്തിന്റെ എല്ലാ രോഗികൾക്കും ആശ്രയമായിത്തീരേണ്ട മഞ്ചേശ്വരം താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ


