ഇന്ന് ഗോൾഡൻ ഗൈസ് മള്ളങ്കൈ കൂട്ടത്തോടെ അനിശ്ചിതകാല സത്യഗ്രഹ റിലേ സമര പന്തലിലെത്തി

ഉപ്പള : ഇന്ന് ഗോൾഡൻ ഗൈസ് മള്ളങ്കൈ കൂട്ടത്തോടെ അനിശ്ചിതകാല സത്യഗ്രഹ റിലേ സമര പന്തലിൽ വന്നു പൂർണ്ണ പിന്തുണയും ഐക്യധാർഢ്യവും അറിയിച്ചു.കൂടാതെ താലൂക്ക് ആശുപത്രി അവഗണനയിൽ സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിയെ പ്രത്യേകം

Read More

ആംബുലൻസ് തീയിട്ടു നശിപ്പിച്ച സംഭവം ;എംസിസി കമ്മിറ്റി അപലപിച്ചു

ഉപ്പള: നേർവഴി ഇസ്ലാമിക്‌ സെന്റർ ആംബുലൻസ് കത്തി നശിപ്പിച്ചതിനെ എം.സി.സി മണ്ണംകുഴി കൾചറൽ സെന്റർ കമിറ്റി ശക്തമായി അപലപിച്ചു. നാട്ടിൽ സാമൂഹ്യ -സേവനം ചെയുന്ന ആംബുലൻസ് പോലോത്ത വാഹനത്തെ തീയിട്ട് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ

Read More

ഉപ്പളയിൽ ആംബുലൻസ് തീ വെച്ച് നശിപ്പിച്ച നിലയിൽ

ഉപ്പള:  ഉപ്പള മണ്ണംകുഴിയിൽ നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള ആംബുലന്‍സ് തീവെച്ച് നശിപ്പിച്ച നിലയിൽ. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആംബുലന്‍സ് പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ ബൈക്ക് എന്നിവയിലേക്കും തീ പടര്‍ന്നു.

Read More

താലൂക്ക് ആശുപത്രിയോടുള്ള അവഗണന. MJV യുടെ സത്യഗ്രഹ സമരം ആറാം  ദിവസം

ഉപ്പള: മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ  മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ആറാം  ദിവസത്തിലേക്ക് കടന്നു. നിരവധി സംഘടനകളും, വ്യക്തികളും ഐക്യ ദാർഢ്യവുമായി സമരപ്പന്തലിലേക്ക് കടന്ന് വരുന്നുണ്ട്.

Read More

ജില്ലയിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് ഇച്ചിലങ്കോട് സ്വദേശി

ബന്തിയോട്:  കാസർഗോഡ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക

Read More

അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം 4 ദിവസം പിന്നിട്ടു ; ഇന്ന്‌ ഉദ്യാവർ ജമാഅത്ത് ദുബായ് കമ്മറ്റി യാണ് പിന്തുണയുമായി എത്തിയത്

ഉപ്പള : മഞ്ചേഷ്വരം താലൂക്  ആശുപത്രിയോട്  അധികൃതർ  കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി ജനകിയ  വേദിയുടെ അഭിമുഖ്യത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം  നാല് ദിവസം പിന്നിട്ടു.                        വിവിധ രാഷ്ട്രീയ,മത-സാമൂഹിക പ്രവർത്തകർ

Read More

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്,കാസറഗോഡ് 236

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട്

Read More

ഉപ്പള പെരിങ്കടിയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ; ഉപ്പളയിൽ നിന്ന് പുതുതായി വാങ്ങിയതായിരുന്നു ഉപകരണം

ഉപ്പള: ഉപ്പളയി പെരിങ്കടിയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു അപകടം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളിക കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍

Read More

ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ; മംഗൽപാടിയിൽ പിഡിപി മത്സരിക്കും

ഉപ്പള : ആസന്നമായ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പിഡിപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ ബേക്കൂർ സ്വതന്ത്ര സ്ഥാനാർഥി യായി മത്സരിച്ച ഒമ്പതാം വാർഡിൽ ഉൾപ്പടെ പത്തു ഗ്രാമ പഞ്ചായത്ത്‌ വാർഡുകളിലേക്കും ഇച്ചിലങ്കോട് ബ്ലോക്ക്‌

Read More

മണ്ണംകുഴി കൾച്ചറൽ സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

ഉപ്പള: മണ്ണംകുഴി കൾച്ചറൽ സെന്റർ ; പുതിയ കമ്മിറ്റി നിലവിൽവന്നു. എല്ലാ ഓരോ വർഷത്തിലേക്കും തെരഞ്ഞെടുക്കുന്ന വ്യത്യസ്ഥ ഭാരവാഹികളിൽ 2020-2021 കാലയളവിലേക്കാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കരുത്ത് തെളിയിച്ച മണ്ണംകുഴി കൾച്ചറൽ സെന്റർ

Read More

error: Content is protected !!