ഉപ്പള: മംഗൽപാടി കൃഷി ഓഫീസിൽ കൃഷിഭവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോൺമുഖാന്തിരം ചോദിക്കുന്നവരോട് പോലീസിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായി മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കൃഷി ഓഫീസുമായി ബന്ധപ്പെട്ട അഡ്മിൻ ഒൺലി മാത്രമായ
Category: Kasaragod
ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
കാസറഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍
ആരോഗ്യ മേഖലയിൽ കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ “ജീവൻ രക്ഷാ വേദി” ഗാന്ധി ജയന്തി ദിനത്തിൽ കൂട്ട നിരാഹാരം കിടക്കും
കാസറഗോഡ്: ചന്ദ്രഗിരി ലയൺസ് ക്ലബും കാസർകോട് പീപ്പിൾസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ “ജീവൻ രക്ഷാ വേദി” ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം ശ്രദ്ധേയമായി. ആരോഗ്യ രംഗത്ത് കാസർകോട്
ആരോഗ്യ മേഖലയിൽ കാസറഗോഡിനോടുള്ള അവഗണ; സമര കൂട്ടായ്മയ്ക്ക് പിന്തുണയുമായി മംഗൽപാടി ജനകീയ വേദിയുമെത്തി
കാസറഗോഡ്: ആരോഗ്യ രംഗത്ത് കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അധികൃതരുടെ അവഗണനയ്ക്കെതിരെ കണ്ണ് തുറപ്പിക്കാൻ കാസറഗോഡ് ചന്ദ്രഗിരി ലയൺസ് ക്ലബ്ബിന്റെയും,കാസറഗോഡ് പീപ്പിൾസ് ഫോറത്തിന്റെയും നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 7445 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍
മഞ്ചേശ്വരം തുറമുഖം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മഞ്ചേശ്വരം (www.haqnews.in): കാസറഗോഡ് ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകർന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാർത്ഥ്യമാവുന്നു. ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
കാസറഗോഡ് യുണൈറ്റഡ് ആശുപത്രിയിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് 12കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
കാസറഗോഡ്: കാസറഗോഡ് യുണൈറ്റഡ് ആശുപത്രിയിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് 12കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ വീണ മഞ്ജുനാഥിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ആണ് 42 കാരിയുടെ വയറ്റിൽ നിന്നും
ഓൺലൈൻ പഠനത്തിന് സഹായഹസ്തവുമായി മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള: കോവിഡ് കാലത്ത് സ്കൂൾ അടക്കുകയും പഠനം ഓൺലൈൻ ആവുയും ചെയ്ത സാഹചര്യത്തിൽ, പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായ ഹസ്തവുമായി മംഗൽപാടി മണ്ഡലം കോൺഗ്രെസ്സ് കമ്മിറ്റി രംഗത്ത്. മംഗൽപാടി ബന്ദിയോട് കോളനിയിലെ വിദ്യാർത്ഥിക്കാണ് ഇന്ന്
ഐ.പി.എൽ കമന്റേറ്ററിന്റെ ഭാഗമായെത്തിയ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു
ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക് തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍


