ഉപ്പള:മംഗല്‍പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറിയുടെ ഉദ്ഘാടനം കാസറഗോഡ് എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
Category: Kasaragod
ഉപ്പളയിൽ വീണ്ടും കോവിഡ് മരണം ; എൽ.ഡി.എഫ് കൺവീനർ എസ് എം എ തങ്ങൾ മരണപ്പെട്ടു
ഉപ്പള : ഉപ്പളയിൽ വീണ്ടും കോവിഡ് മരണം മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ എസ് എം തങ്ങൾ കോവിഡ് ബാധിച്ചു മരിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ യിൽ തുടരവേയാണ് മരണം.സാമൂഹ്യ മേഖലയിലും
ബേക്കൂർ TeamRGB പത്താം വാർഷികത്തോടുനബന്ധിച്ച് നവീകരിച്ച ക്ലബ് ഉദ്ഘാടനവും , ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും അഭയം ഫൗണ്ടേഷൻ ചെയർമാൻ ഖയ്യും മാന്യ നിർവഹിച്ചു
ഉപ്പള: TeamRGB ബേക്കൂറിന്റെ പത്താം വാർഷികത്തൊടനുബന്ധിച്ച് നവീകരിച്ച ക്ലബ് ഉദ്ഘാടനവും ക്ലബ്ബിന്റെ ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സാമൂഹ്യ പ്രവത്തകനും അഭയം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനുമായ ഖയ്യും മാന്യ നിർവഹിച്ചു. വർഷത്തിലൊരിക്കൽ
മഞ്ചേശ്വരം, കുമ്പളയടക്കം ജില്ലയിൽ പത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16വരെ നിരോധനാജ്ഞ നീട്ടി
കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തു പൊലീസ് സ്റ്റേഷനില്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 9250 പേർക്ക് , കാസറഗോഡ് 366
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം
തലപ്പാടി – മുഴപ്പിലങ്ങാട് ആറുവരിപ്പാത പ്രവൃത്തി ഉദ്ഘാടനം 13ന് പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും നിർവ്വഹിക്കും
കാസറഗോഡ്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. ഡൽഹിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ് വഴി ശിലയിടും. കോഴിക്കോട്
മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാളെ ഉദ്ഘാടനം ചെയ്യും
ഉപ്പള: മംഗല്‍പാടിയിൽ സ്ഥിതി ചെയ്യന്ന മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി യാഥാര്‍ത്ഥ്യാവുന്നു. നാളെ (ഒക്ടോബര്‍10) രാവിലെ പതിനൊന്ന് മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘടനം നടത്തും. ബ്ലോക്ക് പഞ്ചായത്ത്
ജില്ലയിൽ വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രം
കാസറഗോഡ്: ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം. കടകളില്‍ നിന്നും കോവിഡ് 19 സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,കാസറഗോഡ് 236 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട്
ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം ബന്തിയോട് പ്രവർത്തനമാരംഭിച്ചു
ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം ബന്തിയോട് പ്രവർത്തനമാരംഭിച്ചു ഉപ്പള: ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം അനുദിനം വ്യാപാര മേഖലയിൽ വികസന മുന്നേറ്റത്തോടെ കുതിക്കുന്ന ബന്തിയോട് ടൗണിലും പ്രവർത്തനമാരംഭിച്ചു. പിഞ്ചു