കുമ്പള: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നവീകരിച്ച സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിനു സമർപ്പിച്ചു. കുമ്പള പഞ്ചായത്ത് 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്. സ്മാർട്ട് ലൈബ്രറിയുടെ
Category: Kasaragod
കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ നടത്തി
ഉപ്പള: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും, അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ കെ.പി.എസ്.ടി.എ അധ്യാപകർ മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷത
അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ; ഇന്ന് രാവിലെ മുംബൈ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്
മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ്
കെ എം സി സി യുടെ പ്രവർത്തനം തുല്യതയില്ലാത്തത്; അഷ്‌റഫ് കർള
കുമ്പള:സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ നാനാ മേഖലകളിൽ വിവിധ കെ എം സി സി കളുടെ പ്രവർത്തനങ്ങൾ മാതൃകാപരവും വിശിഷ്യാ വർത്തമാന കോവിഡ് കാലത്ത് ഇവരുടെ അർപ്പിതവും ആത്മാർത്ഥയും നിറഞ്ഞതും തുലനം ചെയ്യാൻ പറ്റാത്തതാണെന്നും ജീവകാരുണ്യ
യു.എ ഇ ഫ്ലാഗ് ഡേ സ്വർണ്ണ കേക്ക് മുറിച്ച് ആഷോഷിച്ചു
ദുബൈ: യു എ ഇ യിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ രംഗത്തെ നിറസാന്നിദ്ധ്യമായ ഇഖ്ബാൽ ഹത്ബൂർ ,ബുർജ് ഖലിഫയിൽ സംഘടിപ്പിച്ച യു എ ഇ ഫ്ലാഗ് ഡേ ആഘോഷം ശ്രദ്ധേയമായി. യു എ ഇ
ദുബായ് ഭരണാധികാരി കോവിഡ് വാക്‌സിൻ സ്വീകരിച്ചു
ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് വാക്സിന്‍ സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ പങ്കുവച്ചത്. വാക്സിന്‍ സ്വീകരിക്കുന്ന ചിത്രവും ട്വീറ്റ്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6862 പേർക്ക് ; കാസറഗോഡ് 147 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍
“മംഗളൂരുവിലെ ഉള്ളാള്‍ പാകിസ്താനായി മാറി”; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാള്‍ ടൗണ്‍ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തില്‍ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകര്‍ ഭട്ട്
കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു ; കെ എം അബ്ബാസ്
കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ
മംഗൽപാടി പഞ്ചായത്ത് കെ എം സി സി മികച്ച സംഘാടനത്തിന്റെമാതൃക: ഇസ്മായിൽ നാലാംവാതുക്കൽ
ദുബൈ: ഏറ്റെടുത്ത പദ്ധതികൾ വിജയകരമായും സമയബന്ധിതമായും നടപ്പാക്കുന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മികച്ച സംഘാടനത്തിന്റെ മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ വെൽഫെയർ


