ഉപ്പള: അംഗീകാരമില്ലാതെ കോവിഡ് ടെസ്റ്റ് നടത്തി വ്യാജ റിപ്പോർട്ടുകൾ നൽകുന്നു എന്നാരോപിച്ച് ഡോക്ടർസ് ലാബിനെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർസ് ലാബ് മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു. നിലവിൽ
Category: Kasaragod
സ്വപ്നയ്ക്ക് വാങ്ങി നൽകിയ ഐ ഫോണിൽ നിന്ന് ഒരെണ്ണം എത്തിയത് ശിവശങ്കറിന്റെ കയ്യിൽ ; ലൈഫ് മിഷനിലും ശിവശങ്കർ പ്രതി ആയേക്കും
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടിലും എം ശിവശങ്കര്‍ കുടുങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോഴ കിട്ടിയെന്നതിന് തെളിവ് കേന്ദ്ര ഏജന്‍സി കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ ഇനി കേസില്‍ നിര്‍ണ്ണായകമാകും. ലൈഫ് മിഷന്‍
മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കാൻ പോലീസ് നടപടികൾ ശക്തമാക്കണം;മുസ്ലിം ലീഗ്
ഉപ്പള: മഞ്ചേശ്വരം, ഉപ്പള, കുമ്പള, പൈവളികെ ഭാഗങ്ങളിൽ പൊതുജനത്തിന് സാമൂഹ്യ ഭീഷണിയായി കഞ്ചാവ്-മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളുടെ വിലയാട്ടമാണെന്നും ഇവിടങ്ങൾ കേന്ദ്രീകരിച്ചു ഇതിന്റെ വലിയൊരു ലോബി തന്നെ പിടിമുറുക്കിയ സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ; “ഇംപാക്ട് 2020” ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് നാളെ
ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം സി സി പ്രവർത്തകർക്ക് വേണ്ടി ഇംപാക്ട് 2020 എന്ന പേരിൽ നേതൃത്വ പരിശീന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുൻ
റോഡിന്റെ ശോചനീയാസ്ഥ; നടുറോഡില്‍ ഡോക്ടര്‍ അടിവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു ; ഫലം അറസ്റ്റ്
തൃശ്ശൂര്‍: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ ഡോക്ടര്‍ക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുള്‍ ഖാദര്‍
റാണു മണ്ഡാലിന്റെ അവസ്ഥ പഴയതിലും ദയനീയം ; റെയിൽവേ പ്ലാറ്റ്ഫോമിൽ പാടിക്കൊണ്ടിരുന്ന റാണുവിനെ തിരിച്ചറിഞ്ഞത് ഒരു യാത്രികനായിരുന്നു
കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി പ്രശസ്തയായി മാറിയ രാണു മണ്ടാലിനെ അറിയാത്തവര്‍ ചുരുക്കം. മധുരമൂറുന്ന ശബ്ദം കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം
കാഞ്ഞങ്ങാട് നടക്കുന്ന അധ്യാപക സമരത്തിന്റെ രണ്ടാം ദിനത്തിൽ ഉപ്പള AJI AUP സ്കൂൾ അധ്യാപകർ ഐക്യധാർഡ്യവുമായെത്തി
കാഞ്ഞങ്ങാട്: 2016 മുതൽ 2019 വരെ കേരളത്തിലെ എയിഡഡ് സ്കൂളികളിൽ നിയമനം നേടിയ അധ്യാപകർക്ക് നിയമനാംഗീകാരമോ അഞ്ച് വർഷമായി ശമ്പളമോ നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നോൺ അപ്രൂവ്‌ഡ് ടീച്ചേർസ് യൂണിയൻ കേരളയുടെ ആഭിമുഖ്യത്തിൽ
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ(15 വരെയുള്ള ആൺകുട്ടികൾക്ക്)ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം കുട്ടികൾ പങ്കെടുത്ത വളരെയധികം
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം
ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള അവാർഡ് ആലംപാടി സ്വദേശിനി റഷീലയ്ക്ക് ( ഫോട്ടോ,വീഡിയോ കാണാം)
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്


