സി ടി അഹമ്മദലിയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ്

Read More

വെൽഫെയർ സ്കീം ക്യാമ്പയിൻ: സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി

ദുബൈ: ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവ പ്രവർത്തനങ്ങളുമായി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള പഞ്ചായത്ത് പരിധിയിലെ

Read More

‘കൈവശം ഭൂമിക്ക് പട്ടയം’ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം

കാസര്‍കോട്: കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 7283 പേർക്ക് ; കാസറഗോഡ് 234

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍

Read More

മലകയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല, പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കില്ല ; സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം

Read More

19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ

ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ

Read More

5വർഷമായിട്ടും മൊഗ്രാൽ പാലത്തിന്റെ കൈവരി തകർന്നു തന്നെ ,കണ്ടില്ലെന്ന് നടിച്ചു അധികൃതർ : പ്രതിശേധം ശക്തം

മൊഗ്രാൽ:വാഹനമിടിച്ചും,  ദ്രവിച്ച് അടർന്ന് വീണും  തകർന്നു കിടക്കുന്ന മൊഗ്രാൽ പാലത്തിന്റെ  കൈവരികൾ നന്നാക്കാൻ അധികൃതർ നടപടി  സ്വീകരിക്കാത്ത തിനെതിരെ പ്രതിഷേധം ശക്തം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിന്റെ 

Read More

മംഗൽപാടി ജനകീയ വേദി പ്രവർത്തകരുടെ നിരന്തരസമരം അർദ്ധ ഫലപ്രാപ്തിയിലേക്ക്; മഞ്ചേശ്വരം താലൂക് ആശുപത്രിക്ക് 17കോടി രൂപ അനുവദിച്ചു കേരള സർക്കാർ

മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മയി ലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു,

Read More

error: Content is protected !!