ബംഗളൂരു : മരുഭൂമി നിറഞ്ഞ ചുട്ടുപൊള്ളുന്ന അറബി രാഷ്ട്രങ്ങള്‍ സമ്ബന്നമായത് മണലാരണ്യത്തില്‍ ഒളിപ്പിച്ചുവച്ച എണ്ണയെന്ന നിധി കണ്ടെടുത്തതോടെയാണ്. ലോകത്തിനെ ചലിപ്പിക്കാന്‍ പോന്ന കറുത്ത ദ്രാവകം അറബികളെ ലോകത്തിലെ നിര്‍ണായക ശക്തിയാക്കി, സമ്ബന്നത കൊണ്ട് മൂടി.
Category: Kasaragod
ജനപ്രതിനിധികൾ കടമകൾ മറക്കരുത്;സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
ആരിക്കാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കണമെന്നും കടമകൾ മറക്കരുതന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ആരിക്കാടി ഡിവിഷൻ യുഡിഎഫ് കമ്മിറ്റി ആരിക്കാടിയിൽ നടത്തിയ ജനപ്രതിനിധികൾക്കുള്ള സ്നേഹോപഹാരം
മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണു മരിച്ചു. 108 ആംബുലൻസ് ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ മംഗൽപാടി ജനകീയ വേദി പ്രധിഷേധിച്ചു
ഉപ്പള: മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണു മരിച്ചു. 108 ആംബുലൻസ് ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ മംഗൽപാടി ജനകീയ വേദി പ്രധിഷേധിച്ചു തിരുവനന്തപുരം സ്വദേശിയായ റിജോയ് (45) ആണ് മരിച്ചത്. ഒരു
തിരുവനന്തപുരം-കാസര്‍കോട് “മിന്നല്‍” ബൈപ്പാസിലൂടെ പതിനൊന്നര മണിക്കൂർ കൊണ്ടെത്തും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി പുതുതായി ആരംഭിച്ച തിരുവനന്തപുരം കാസര്‍കോട് “മിന്നല്‍”ബൈപ്പാസിലൂടെയാവും കടന്നുകോവുക. ബൈപ്പാസിലൂടെയുളള സര്‍വീസായിനാല്‍ തിരുവനന്തപുരത്തുനിന്നും പതിനൊന്നര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടെത്തിച്ചേരും. വൈകുന്നേരം 4.30നാണ് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നത്. പുലര്‍ച്ചെ 4 മണിക്ക് കാസര്‍കോട്ടെത്തും കഴക്കൂട്ടം,ആലപ്പുഴ, വൈറ്റില, അങ്കമാലി,
കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളെ മത്സരമില്ലാതെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. എ.ഡി.എം എന്‍. ദേവീദാസന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങള്‍: ധനകാര്യം: ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (വനിത അംഗം), കമലാക്ഷി, ജമീല
കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കരുത് ; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതി . നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി
ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ നിയന്ത്രണം ; പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍
കൊക്കച്ചാൽ ബസ്റ്റാന്റും,പരിസരവും ദുരിതപൂർണ്ണം;അധികാരികൾക്ക് മൗനം ; ആക്ഷൻ കൗൺസിൽ സമരത്തിനൊരുങ്ങുന്നു
ബന്തിയോട്: ഒരു മഴപെയ്താൽ കൊക്കച്ചാൽ ബസ്റ്റാന്റും പരിസരവും പ്രളയം വന്നതിനു സമാനമായ അവസ്ഥയിൽ. Pwd അധികാരികൾക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിരന്തരം പരാതികൊടുത്തിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റ മഴപെയ്താൽ ബസ്റ്റാന്റും,
ഈ നഗരത്തിൽ ഒരു കുഞ്ഞ് പിറന്നാൽ സർക്കാർ വക ലഭിക്കുന്നത് 70ലക്ഷം
സോള്‍: സന്താന നിയന്ത്രണത്തിന് പ്രേരണ നല്‍കുന്നവയാണ് നമ്മുടെതുള്‍പെടെ പല രാജ്യങ്ങളും. എന്നാല്‍, ഒരു കുഞ്ഞ് പുതുതായി പിറന്ന കുടുംബത്തിന് സ്വപ്നങ്ങളില്‍ മാത്രം പരിചയിച്ച വലിയ തുക സര്‍ക്കാര്‍ വക ദാനമായി കിട്ടിയാലോ? ജനസംഖ്യ കുത്തനെ
മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്‌ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു
ഉപ്പള:മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്‌ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു. മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന്ന് നിരന്തര നിവേദനങ്ങൾക്കും, സമ്മർദ്ദങ്ങൾക്ക്മൊടുവിൽ മംഗൽപാടി ജനകീയ


