ഉപ്പള: വടിക്കഷ്ണം കൊണ്ട് ഉയരങ്ങളിൽ ചാടി തരംഗമായ ഉപ്പള മൂസോടിയിലെ താരത്തിന് എം.എൻ ഫ്രണ്ട്സ് മൂസോടിയുടെ സ്നേഹോപഹാരം മലബാർ മൂസോടി താരം അഫ്സലിന് കോതമംഗലം അക്കാദമിയിലേക്ക് പോകുമ്പോൾ അവന്റ വീട്ടുകാരുമായി ബന്ധപ്പെടാനും, പഠനസംബന്ധമായ ഓൺലൈൻ
Category: Kasaragod
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്റഫ് കർള നാമ നിർദ്ദേശ പത്രിക നൽകി
കാസറഗോഡ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രികകൾ കാസർകോട് ജില്ലാ കളക്ട്രേറ്റിലും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിച്ചു.
മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്. കോട്ട അബ്ദുൽ ഖാദർ എന്ന അട്ക്ക സ്വദേശി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മുസ്ലിം
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 109 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് മരടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ്
ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്‌റഫ് കർള സാഹിബ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷൻനിൽ നിന്നും ജനവിധി തേടുന്നു
കുമ്പള: പൊതുസേവന രംഗത്ത് കർമ്മയോഗിയാണ് ജനാബ് അഷ്‌റഫ് കർള . വിദ്യാർത്തി രാഷ്ട്രീയത്തിലൂടെ തന്റെ പൊതു സേവന ജീവിതത്തിനു തുടക്കം കുറിച്ചജനസേവന പ്രവർത്തനം മുഖമുദ്രയാക്കി സ്‌നേഹ ബന്ധങ്ങൾ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവർത്തന രീതി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍
ഒരൊറ്റ മുസ്ലിം എം എൽ എ പോലുമില്ലാതെ നിതീഷ് സർക്കാർ; ബിഹാറിൽ 68വർഷത്തിനിടെ ഇതാദ്യം
പട്ന: സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി ഒെരാറ്റ മുസ്ലിം എം.എല്‍.എ പോലുമില്ലാതെ ബിഹാര്‍ നിയമസഭയിലെ ഭരണസഖ്യം. എന്‍.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയില്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് ഒരൊറ്റ എം.എല്‍.എ
സിപിഎം സ്ഥാനാർഥിക്ക് കെട്ടി വെക്കാനുള്ള പണം മുസ്ലിം ലീഗ് നേതാവ് വക
ചൊക്ലി (കണ്ണൂര്‍): തെരഞ്ഞെടുപ്പില്‍ എതിര് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിയുടെ കെട്ടിവെച്ച കാശുവരെ നഷ്ടപ്പെടുന്നതില്‍ സന്തോഷിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. വോട്ടിനായുള്ള മത്സരവും വാദപ്രതിവാദങ്ങളും മാത്രം കണ്ടുശീലിച്ചവര്‍ക്ക് ചൊക്ലിയിലേക്ക് വരാം. ചൊക്ലി പഞ്ചായത്തില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം
ദുബൈയില്‍ മലയാളി കുത്തേറ്റ് മരിച്ചു ; കാസര്‍കോട് സ്വദേശി അറസ്റ്റിൽ
ദുബൈ: ദുബൈയില്‍ കുത്തേറ്റ് മലയാളി പ്രവാസി കൊല്ലപ്പെട്ടു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ (31) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അറസ്റ്റിലായതായാണ് വിവരം. സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയായ ബാക്കര്‍ മൊഹിബിയുടെ സത്വ