കാസര്‍കോട്: തിങ്കളാഴ്ച മുതല്‍ കാസര്‍കോട് ജില്ലയില്‍ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വരുന്നവര്‍ അതേ പഞ്ചായത്തില്‍ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി
Category: Kasaragod
കണ്ണൂർ സർവകലാശാല ബി.ബി.എ – ടി.ടി.എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മംഗൽപാടിയുടെ അഭിമാനമായി ഷിറിയ സ്വദേശിനി ആയിശ റാഫിയ
ബന്തിയോട്: കണ്ണൂർ സർവകലാശാല ബി ബി എ ,ടി.ടി.എം (ട്രാവൽ & ടൂറിസം മാനേജ്മെന്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സീതാംഗോളി മാലിക്ദീനാർ കോളേജ് ഓഫ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് കോളജിലെ ആയിശ റാഫിയ നാടിനഭിമിനമായി
എ.കെ.എം അഷ്റഫ് എംഎൽഎയുടെ പി.എ അഷ്റഫ് കൊടിയമ്മയുടെ മാതാവ് ഉമ്മുഹലീമ (65)നിര്യാതയായി
കുമ്പള: എ കെ എം അഷ്റഫ് എംഎൽഎയുടെ പിഎ അഷ്റഫ് കൊടിയമ്മയുടെ മാതാവ് ഉമ്മുഹലീമ (65)വയസ്സ് നിര്യാതയായി. ഊജാറിലെ പരേതനായ മമ്മുവിൻ്റെ ഭാര്യയയാണ്. ബംബ്രാണ പരേതരായ അറവിച്ച് വളപ്പ് യൂസഫിൻ്റെയും കദീജയുടെയും മകളാണ് .
കോവിഡ് പ്രതിരോധ പ്രവർത്തനം:ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു
കാസറഗോഡ്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ’ കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ
സർക്കാർ അയയുന്നു : ‘കടയിൽ പ്രവേശിക്കാൻ നിബന്ധനകള്‍ കര്‍ശനമാക്കില്ല’ ; തീരുമാനം പുതിയ മാനദണ്ഡം വിവാദമായതോടെ
കടകളില്‍ പ്രവേശിക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനക്ക് മുതിരേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നത് തടയില്ല. സാമൂഹിക അകലം പാലിക്കുന്നത് മാത്രം ഉറപ്പാക്കി മുന്നോട്ട് പോയാല്‍
ജനപ്രതിനിധികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്ത പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി
മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട് : സമൂഹമാദ്ധ്യമത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബേപ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ വാട്‌സ്
ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ
ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ: കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ അജാനൂര്‍- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്,
ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കിയതിൽ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് പ്രതിഷേധിച്ചു
ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെന്ററിൽ രണ്ട് തവണകളിലായി മഞ്ചേശ്വരം പോലീസ് പഞ്ചായത്ത് മെമ്പർമാരോട് അനാവശ്യം തട്ടിക്കയറി പ്രശ്നമുണ്ടാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് മെമ്പർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസ് എടുത്തു.
തലപ്പാടി അതിർത്തിയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം : മുസ്ലിം യൂത്ത് ലീഗ്
ഉപ്പള: തലപ്പാടിയിലെ കേരള – കർണാടക അതിർത്തിയിൽ കൊവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് മുസ് ലിം യൂത്ത് ലീഗ്


