മഞ്ചേശ്വരം :സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചകവാതക വിലവർധനവിനെതിരെ രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കണമെന്ന് എൻ സി പി എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . എൻ സി പി എൻമകജെ പഞ്ചായത്ത് കൺവെൻഷൻ പുതിയ
Category: Kasaragod
അതിർത്തിയിലെ യാത്രാ ദുരിതം; കർണാടക മുഖ്യമന്ത്രിക്ക് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് കത്ത് നൽകി
മഞ്ചേശ്വരം:കോവിഡ് 19മായി ബന്ധപ്പെട്ട് കർണാടക തലപ്പാടി അതിർത്തി അടച്ച നടപടിയിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ആശുപത്രി, കോളേജ്, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നിത്യേന കർണാടകയിൽ
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കീഴടങ്ങി
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഒമ്ബത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള: കർഷക നിയമം, പെട്രോൾ വില വർധന, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്കാര ചടങ്ങ് ബ്രൗഷർ പ്രകാശനം ചെയ്തു
കാസറഗോഡ്: കോവിഡിനെതിരെ അവബോധമുണ്ടാകുന്നതിൽ സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന് കാസർകോട് വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറും,സിനിമ താരവുമായ സിബി തോമസ് അഭിപ്രായപെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഈമാസം 16
ടയർ പഞ്ചറായി റോഡിൽ കുടുങ്ങിയ ഉപ്പള സ്വദേശിക്ക് തുണയായി ട്രാഫിക് പോലീസ് ; മാതൃകയാണെന്ന് സോഷ്യൽമീഡിയ
കാസറഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് വലിയ വിമർശനങ്ങൾ നേരിടുമ്പോഴും മാതൃകാ പ്രവർത്തനവുമായി കാസർഗോഡ് ട്രാഫിക് പോലീസ്. കാറിൻറെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ഉപ്പള സ്വദേശി ഹമീദിന്റെ കറിന് ടയർ മാറ്റി നൽകിയാണ്
മണ്ഡലത്തിലെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി ശക്തമായ ഇടപെടൽ ഉണ്ടാകും;എ.കെ.എം അഷ്റഫ് എം.എൽ.എ
കുമ്പള : മഞ്ചേശ്വരം മണ്ഡലത്തിന്റെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഓരോ കായിക മേഖലയിൽ നിന്നും നിരവധി പ്രതിഭകളാണ് കഴിവ് തെളിയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നും ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി
ആയിഷ റാഫിയയുടെ ഒന്നാം റാങ്ക് തിളക്കത്തിന് അഭിനന്ദന പ്രവാഹം; മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം അനുമോദിച്ചു
ബന്തിയോട്: കണ്ണൂർ യൂണിവേഴ്സിറ്റി BBA- TTM പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സീതാംഗോളി മാലിക്ദീനാർ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മംഗൽപ്പാടി പഞ്ചായത്തിലെ ആയിഷത്ത് റാഫിയയെ ഷിറിയയിലെ വീട്ടിലെത്തി മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത്
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് മേഖലയിൽ ഉന്നത വിജയം നേടിയ ഉപ്പള സ്വദേശിക്ക് അഭിനന്ദന പ്രവാഹം
ദമ്മാം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് മേഖലയിൽ ഉന്നത വിജയം നേടിയ ഉപ്പള സ്വദേശി ഇബ്രാഹിം ബാസിലിന് അഭിനന്ദന പ്രവാഹം. CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ 93% മാർക്ക് നേടിയാണ് ഇബ്രാഹിം ബാസിൽ വിജയിച്ചത്. ഗൾഫ്
കണ്ണൂർ സർവകലാശാല ബി.ബി.എ – ടി.ടി.എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിനഭിമാനമായി മാറിയ ആയിശ റാഫിയയെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു
ബന്തിയോട്: കണ്ണൂർ സർവകലാശാല ബി ബി എ ,ടി.ടി.എം (ട്രാവൽ & ടൂറിസം മാനേജ്മെന്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സീതാംഗോളി മാലിക്ദീനാർ കോളേജ് ഓഫ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് കോളജിലെ വിദ്യാർത്ഥിനിയും ഷിറിയ സ്വദേശിനിയുമായ


