കോവിഡ് പ്രതിരോധ പ്രവർത്തനം:ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു

കാസറഗോഡ്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ’ കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ

Read More

സർക്കാർ അയയുന്നു : ‘കടയിൽ പ്രവേശിക്കാൻ നിബന്ധനകള്‍ കര്‍ശനമാക്കില്ല’ ; തീരുമാനം പുതിയ മാനദണ്ഡം വിവാദമായതോടെ

  കടകളില്‍ പ്രവേശിക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനക്ക് മുതിരേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നത് തടയില്ല. സാമൂഹിക അകലം പാലിക്കുന്നത് മാത്രം ഉറപ്പാക്കി മുന്നോട്ട് പോയാല്‍

Read More

ജനപ്രതിനിധികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്ത പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി

Read More

മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് : സമൂഹമാദ്ധ്യമത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബേപ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ വാട്‌സ്

Read More

ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ

ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ: കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ അജാനൂര്‍- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്,

Read More

ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കിയതിൽ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് പ്രതിഷേധിച്ചു

ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെന്ററിൽ രണ്ട് തവണകളിലായി മഞ്ചേശ്വരം പോലീസ് പഞ്ചായത്ത് മെമ്പർമാരോട് അനാവശ്യം തട്ടിക്കയറി പ്രശ്നമുണ്ടാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് മെമ്പർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസ് എടുത്തു.

Read More

തലപ്പാടി അതിർത്തിയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം : മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: തലപ്പാടിയിലെ കേരള – കർണാടക അതിർത്തിയിൽ കൊവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് മുസ് ലിം യൂത്ത് ലീഗ്

Read More

‘തണൽ’ ഒബർള ബേക്കൂർ’ പഠനോപകരണങ്ങൾ നൽകി

ഉപ്പള: ബന്തിയോട്,ബേക്കൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘തണൽ’ ഒബർള ബേക്കൂറിൻ്റെ കീഴിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബേക്കൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർക്കും

Read More

കോവിഡ് പ്രതിസന്ധി; വ്യാപാരികളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ്.പി.കെ ജില്ലാ കളക്ടർക്ക് നിവേദനം നൽകി

കാസറഗോഡ്: കോവിഡിന്റെ വ്യാപനവും ലോക്ഡൗണുകളും കാരണം വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പരിഗണിക്കണമെന്നും വേണ്ട പരിഹാരമാർഗങ്ങൾ കൈക്കൊള്ളാൻ ജില്ലാ ഭരണകൂടവും സർക്കാരും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നമ്മുടെ

Read More

കോവിഡ് പ്രതിസന്ധി: ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ താങ്ങാനാവാതെ ഉമ്മ;ഉത്തരവാദിയാര്?

‘വീട് നിങ്ങള്‍ എടുത്തോ. എനിക്കെന്റെ മക്കളെ താ..’ കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോ‌ദരന്മാര്‍ ആത്മഹത്യ ചെയ്തത് ഉള്‍ക്കൊള്ളാനാകാതെ അലമുറിയിട്ട് കരയുകയാണ് ഇവരുടെ മാതാവ് ഫാത്തിമ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവര്‍ വന്നു. വീടു

Read More

error: Content is protected !!