ആഘോഷങ്ങളെല്ലാം മാനവ മൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നത്: എ.കെ.എം അഷ്‌റഫ് എംഎൽഎ

ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച “ഓൺലൈൻ

Read More

കുബണൂർ മാലിന്യ പ്ലാന്റ് വിഷയം: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി-ഭരണ നേതൃത്വങ്ങളുമായി ചർച്ച നടത്തി

ഉപ്പള: ക്രമാതീതമായി ശോചനീയമായിക്കൊണ്ടിരിക്കുന്ന കുബണൂർ മാലിന്യ പ്ലാന്റിന്റെ സ്ഥായിയായ പ്രശ്‌നപരിഹാരം അഭ്യർത്ഥിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് നേതാക്കളുമായും  ജനപ്രതിനിതികളുമായും ചർച്ച നടത്തി.  കുബണൂരിലെ മാലിന്യ

Read More

വർത്തമാന കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനീയം: ശോഭ ബാലൻ

കുമ്പള: വർത്തമാനകാല സാമൂഹ്യ രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും, അത്തരത്തിൽ സാമൂഹ്യ നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ശോഭ ബാലൻ അഭിപ്രായപ്പെട്ടു.

Read More

എസ്.ടി.സി.എച്ച് വേദനിക്കുന്നവരുടെ ആശ്വാസ കേന്ദ്രം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ബെംഗളൂരു: ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്‍കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രമാക്കി എഐകെഎംസിസി ബംഗ്ലൂരു നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി

Read More

ദേശീയ പതാകയിലെ പച്ച നിറം ഒഴിവാക്കണമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് മെമ്പർ:ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം;യൂത്ത് ലീഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർ ക്കെതിരെ രാജ്യ ദ്രോഹ

Read More

പൈവളികെ ബായിക്കട്ടയിൽ ബൈക്കും ഓംനി വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഉപ്പള: പൈവളികെ ബായിക്കട്ടയിൽ ബൈക്കിൽ ഓംനി വാനിടിച്ചു യുവാവ് മരിച്ചു . ചിപ്പാർ സുങ്കതകട്ട സ്വദേശി മൂസ കുഞ്ഞിയുടെ മകൻ മുസമ്മിൽ (19) ആണ് മരിച്ചത്. ബായിക്കട്ട ചെക്പോസ്റ്റിനടുത്ത ഈ പ്രദേശത്ത് അപകട മരണം

Read More

മുൻ പ്രവാസിയും ബന്തിയോട് അട്ക്ക സ്വദേശിയുമായ സയ്യിദ് ഹമീദ് നിര്യാതനായി

ബന്തിയോട് : മുൻ കാല പ്രവാസിയും ഇപ്പോൾ നാട്ടിൽ വ്യാപാര സ്ഥാപനവും നടത്തിക്കൊണ്ടിരുന്ന അട്ക്ക ബിലാൽ നഗർ സയ്യിദ് ഹമീദ് എസ്.എം (65) നിര്യാതനായി. അസുഖത്തെ തുടർന്ന് കാസറഗോഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം

Read More

തുളുനാടിന്റെ സ്വന്തം അണ്ടർ ആം ക്രിക്കറ്റ്‌ പ്രീമിയർലീഗ് ദുബായിയുടെ മണ്ണിൽ ; നാടും നഗരവും ആവേശപ്പുലരിയിൽ

ദുബായ്: അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 തീയതി പ്രഖ്യിപിച്ചു . 2021 ഒക്ടോബർ 14 ന് ദുബായിലാണ് മത്സരം നടക്കുക.

Read More

ജനകീയാസൂത്രണത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികം മംഗൽപാടി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു

ഉപ്പള: ജനകീയാസൂത്രണ ത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികം മംഗൽപ്പാടി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ആസൂത്രണത്തിൻ്റെ ആഘോഷത്തിന് തുടക്കം കുറിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷം വിവിധ പരിപാടികളോടെ കൂടി

Read More

CUCET കേന്ദ്രസർവ്വകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കണം; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്

കാസർകോട്: കാസർകോട് ജില്ലയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഉണ്ടായിട്ടും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കാത്തത് പ്രതിഷേധാർഹമാണന്നും. കേരളത്തിലെ മറ്റു 10 ഇടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കെ കാസർകോട് ജില്ലയിലെ വിദ്യാർഥികൾ

Read More

error: Content is protected !!