കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച
Category: International
വീസ കാലാവധി കഴിഞ്ഞവർക്കും,അനധികൃതമായി കഴിയുന്നവർക്കും പിഴയില്ലാതെ രാജ്യം വിടാം ; നിർദ്ദേശങ്ങളുമായി യുഎഇ
അബുദാബി: യുഎഇയില്‍ അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശം നല്‍കി ഐസിഎ. മാര്‍ച്ച് ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം
ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം; ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്പര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പ്
ക്രൈസ്റ്റ്ചര്‍ച്ച്: രാജ്യം മുഴുവന്‍ ശക്തമായ കൊറോണ നിയന്ത്രണം വരുത്തി നില്‍ക്കേ ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ആറുപേര്‍ക്ക് ഒറ്റയടിക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ച ശേഷം ഇന്നലെ ഏഴാമത്തെ താരത്തിനും കൊറോണ ബാധിച്ചതാണ് പാകിസ്താനെ
ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു
അര്‍ജന്റീന: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അന്ത്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ
ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്
വെല്ലിംഗ്ടൺ: ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ച് ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ. സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ്
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളുടെ റേറ്റിങ്ങില്‍ ഒന്നും,രണ്ടും സ്ഥാനത്ത് ഗൾഫിലെ ഈ എയർലൈനുകൾ
കൊച്ചി: ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. അഞ്ചില്‍ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്.
പാക് സൂപർതാരം അഫ്രീദി ധരിച്ച ഹെല്‍മ്മറ്റ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു
കറാച്ചി: കഴിഞ്ഞ ദിവസം കറാച്ചി കിംഗ്സിനെതിരെ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി പാക് സൂപ്പര്‍ താരം ഷഹീദ് അഫ്രീദിയും കളിക്കാനിറങ്ങിയിരുന്നു. സൂപ്പര്‍ ഓവറില്‍ കറാച്ചി വിജയിച്ച ഈ
യുഎഇ യിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്‍.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാവുന്നു ; വരൻ മകളുടെ അച്ചൻ
വെല്ലിംഗ്ടണ്‍: തന്റെ മകളുടെ പിതാവിനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. തങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. അതിന്റെ വഴിയിലാണ്- വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ജസീന്ത പ്രതികരിച്ചു. ന്യൂ പ്ലിമൗത്തില്‍ മാധ്യമങ്ങളുടെ
ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു
മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി


