തിരുവനന്തപുരം:സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു
Category: International
കാണാതായ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു
ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. മൂന്നുദിവസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. രണ്ട് സൈനിക ഓഫിസര്‍മാരെ ഉള്‍പ്പെടെയാണ് വിട്ടയച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്ങ്:ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും
ഫുജൈറയിൽ വൻ കവർച്ച; പണവും ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഘത്തെ തന്ത്രപരമായി പിടിച്ചു ഫുജൈറ പോലീസ്
ജോലിക്കാരുടെ സഹായത്തോടെ വൻ കവർച്ച; ഒരു മണിക്കൂറിൽ സംഘത്തെ തന്ത്രപരമായി പിടിച്ചു ഫുജൈറ ∙ വീട്ടുജോലിക്കാരുടെ സഹായത്തോടെ സ്വദേശി ഭവനത്തിൽ നിന്ന് സ്വര്‍ണാഭരണങ്ങളും പണവുമടങ്ങുന്ന പെട്ടി പട്ടാപ്പകൽ കവർച്ച ചെയ്ത ഏഷ്യൻ സംഘത്തെ ഒരു
ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം ഇരുപതിലേറെ സൈനികർക്ക് വീര മൃത്യുവെന്ന് റിപ്പോർട്ട്
അതിർത്തിയിൽ വീണ്ടും സംഘർഷംഒരു കേണലിനും 2ജവാർമാർക്കും വീരമൃത്യു.20സൈനികർക്ക് വീരമൃത്യുയെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും എ എൻ ഐ റിപ്പോർട്ട്.പ്രശ്ന പരിഹാരത്തിന് ചർച്ച.സേനയുടെ വിശദീകരണം പിന്നീട്.നിയന്ത്രണ രേഖ ലംഘിച്ചതാണ് സംഘർഷത്തിന്
അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു
ന്യൂഡൽഹി:ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ്
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത് മുസ്ലിം
ദുബൈ മംസാർ ക്രീക്കിൽ കാർ വീണു; യുവതിയെ പൊലീസ് രക്ഷിച്ചു
ദുബായ് :അറബ് വനിത ഒാടിച്ച കാർ അൽ മംസാർ ക്രീക്കിൽ വീണു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. ഡ്രൈവറെ രക്ഷിച്ച പൊലീസ്, കാർ വെള്ളത്തിൽനിന്ന് പുറത്തെടുത്തു. കാർ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പാർക്കിങ്
പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്:മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ഷാഹിദ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഫ്രീദി തന്റെ അസുഖത്തെ
കോവിഡ്19,ബൈത്തുറഹ്മ പദ്ധതി; ബഹ്റൈൻ കെ.എം.സി.സി തുക കൈമാറി
മാനാമ :ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന കോവിഡ് 19, ബൈത്തുറഹ്‌മാ പദ്ധതിക്കായി സ്വരൂപിച്ച തുക ജില്ലാ ,മണ്ഡലം കമ്മിറ്റി ഭാരവികൾ ചേർന്ന


