പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം
Category: UAE
ഐ.പി.എൽ: ഹൈദരാബാദിന് ആഘോഷ രാവ് ; തോൽപ്പിച്ചത് മുംബൈയെ , കരഞ്ഞത് കൊൽക്കത്ത
ഷാര്‍ജ: കരഞ്ഞുപ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിെന്റ പ്രാര്‍ഥന ഐ.പി.എല്‍ ദൈവങ്ങളും മുംബൈ ഇന്ത്യന്‍സും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തി മുംബൈയെ തകര്‍ത്ത് ഹൈദരാബാദ് േപ്ല ഓഫിലേക്ക് ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ് ജയിച്ചതോടെ
മഞ്ചേശ്വരം സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: സന്ദർശക വിസയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശി ദുബായിൽ മരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗിരി അബ്ദുൽ കരീമിന്റെ മകൻ അസ്ക്കർ(25) ആണ് മരിച്ചത്. റാഷിദിയയിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറ്ങ്ങിയതായിരുന്നു അസ്ക്കർ. രാവിലെ ഉണരാത്തത് ശ്രദ്ധയിൽപെട്ട
വിനോദത്തിനും സാംസ്കാരികാനുഭവങ്ങൾക്കുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന സവിശേഷത ദുബായ് നില നിർത്തി
ദുബൈ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുസ്‌തകത്തിൽ ഇടം നേടിയ ആകർഷണീയമായ നിർമ്മിതകളുടെ പട്ടികയുടെ പിൻബലത്തിലാണിത്. അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ മനുഷ്യനിർമിത ദ്വീപുകൾ, തീം പാർക്കുകൾ, ഓപ്പൺ എയർ മ്യൂസിക്, കായിക ഇവൻ്റുകൾ വരെ എല്ലാ
യുഎഇയിൽ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായി
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് 19 മുക്തരായതായും 1,234 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ – രോഗ് പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഒരാൾ മരിക്കുകയും ചെയ്തു
മംഗൽപാടി പഞ്ചായത്ത് കെ എം സി സി മികച്ച സംഘാടനത്തിന്റെമാതൃക: ഇസ്മായിൽ നാലാംവാതുക്കൽ
ദുബൈ: ഏറ്റെടുത്ത പദ്ധതികൾ വിജയകരമായും സമയബന്ധിതമായും നടപ്പാക്കുന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മികച്ച സംഘാടനത്തിന്റെ മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ വെൽഫെയർ
ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി വൈറ്റ്ഗാർഡിന് കോവിഡ് പ്രോട്ടോകോൾ മയ്യിത്ത് പരിപാലന കിറ്റുകൾ നൽകും
ദുബായ് : കോവിഡ് പ്രതിരോധ രംഗത്തു പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന കാസറഗോഡ് ജില്ലയിലെ വൈറ്റ് ഗാർഡ് ടീമിന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നൽകുന്ന പി പി
മഹാകവി ടി ഉബൈദിന്റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകുന്നു
ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ 48 വർഷം പിന്നിടുന്ന അവസരത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി സാഹിത്യ
ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ; “ഇംപാക്ട് 2020” ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് നാളെ
ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം സി സി പ്രവർത്തകർക്ക് വേണ്ടി ഇംപാക്ട് 2020 എന്ന പേരിൽ നേതൃത്വ പരിശീന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുൻ
മുൻസീറ്റിൽ കുട്ടികൾ വേണ്ട ; നിയമം ലംഘിച്ചാൽ കനത്ത പിഴ
ഷാർജ : മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ് . നിയമലംഘകർക്ക് 400 ദിർഹമാണു പിഴ . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപക ബോധവൽക്കരണത്തിന് അജ്മാൻ പൊലീസ് തുടക്കം കുറിച്ചു .