ദുബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാ ണെന്ന് അധികൃതർ അറിയിച്ചു . വെടിക്കെട്ട് നിരോ ധനം
Category: Entertainment
മൊബൈൽ ചാർജിംഗ് പുതിയ സംവിധാനത്തിലേക്ക്; വയറും,സ്റ്റാണ്ടും വേണ്ട ,മൊബൈൽ എവിടെയും വെക്കേണ്ടതില്ല; ചാർജാവും
ബിയജിംഗ്: അതിവേഗത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ചാര്‍ജിംഗ് രംഗം. ഫാസ്റ്റ് ചാര്‍ജറും, വയര്‍ഫ്രീ ചാര്‍ജിംഗും കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ രംഗം. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയെ ടെക്നോളജി ശരിക്കും ടെക്
നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വച്ച ബെന്‍സ് കാര്‍ നഗരം ചുറ്റി; വല വിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: വിവാഹ ദിനത്തില്‍ ആവേശം അതിരുവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ബെന്‍സ് കാറില്‍ നഗരം ചുറ്റി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് നവ വധൂവരന്മാര്‍. വിവാഹ ശേഷം ബെന്‍സ് കാറിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ച്
ഇങ്ങനെയും ചില സഞ്ചാരികൾ; ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ
തൃശൂർ: ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള
“കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു
കാസറഗോഡ്: “കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു. കാസറഗോഡ് ജില്ലയിലെ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് കാസറഗോഡ് ഓഡിയോ റക്കോർഡിംഗ് സ്റ്റുഡിയോ ഓണേഴ്സ് അസ്സാസിയേഷന് രൂപം നൽകി യോഗം
230 കിലോയില്‍നിന്ന് ഒറ്റയടിക്ക് 75 കിലോയായി കുറച്ച് അദ്നാന് സമി ; പൊണ്ണത്തടിയനാവാനുണ്ടായ കാരണവും വിവരിക്കുന്നു
മുംബൈ: കാഴ്ചയില്‍ ഏറെ മാറിപ്പോയ അദ്നാന് സമി ശരിക്കും ആളുകള്‍ക്കൊരു വിസ്മയമായിരുന്നു. 230 കിലോ ഭാരമുണ്ടായിരുന്ന പൊണ്ണത്തടിയനായ സമി ‘തേരാ ചെഹ്രാ’…അടക്കമുള്ള തകര്‍പ്പന്‍ പാട്ടുകളുമായി സംഗീത പ്രേമികളുടെ മുന്നിലെത്തിയപ്പോള്‍ ആ പാട്ടുകളുടെ മാസ്മരികതക്കൊപ്പം ഗായകന്‍റെ
ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി ചാമ്പ്യനായി
ആലപ്പുഴ: ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള അമ്പാർ സ്വദേശി ഷെയ്ക്ക് സലാം ( സലീം മുംബൈ) ചാമ്പ്യനായി. ആലപ്പുഴയിൽ നടന്ന വാശിയേറിയ മത്സരത്തിൽ
മുട്ടം ബേരിക്ക കടൽത്തീരത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മിക്കുക: മംഗൽപാടി ജനകീയ വേദി
മംഗൽപാടി: ആയിരക്കണക്കിന് കുടുംബങ്ങളും, മത്‍സ്യത്തൊഴിലാളികളും താമസിക്കുന്ന മുട്ടം ഷിറിയ, ബേരിക്ക, കടൽത്തീര മേഘലയിലേക്കുള്ള റോഡിന് റയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും, കേന്ദ്ര
റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു
മഞ്ചേശ്വരം: റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു. ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ മഞ്ചേശ്വർ അദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ സ്വാമി വിവേകാനന്ദനെ സ്മരിച്ചു കൊണ്ട്
ഇന്നലെ കണ്ട പ്രകടനം കുറേ വർഷത്തെ അധ്വാനത്തിൻ്റെ ഫലമാണ്; കഠിനാധ്വാനത്തിൻ്റെ പര്യായമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ…… (✍ഫത്താഹ് ബെങ്കര, മുൻ കേരള ടീം ക്രിക്കറ്റ് പ്ലെയർ)
കാസറഗോഡ്: ഒരു ദിവസവും പരിശീലനം മുടങ്ങിയുള്ള ഒരു പരിപാടിക്കും അസർ ഉണ്ടാവില്ല അതി രാവിലെ എണീച്ച് തുടങ്ങുന്ന വ്യായാമവും 11 മണിയാവുമ്പോൾ തുടങ്ങുന്ന ക്രിക്കറ്റ് പരിശീലനവും ആറു മണിക്ക് ജിംനേഷ്യത്തിൽ നിന്നുള്ള പരിശീലനവുമാണ് ഇന്ന്