കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

 തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Read More

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. 500 രൂപ ആക്കിയാണ് കുറച്ചത്. നേരത്തെ, 1700 രൂപ ആയിരുന്നു ആർടിപിസിആർ പരിശോധനക്ക് ഈടാക്കിയിരുന്നത്. വിവരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഫേസ്ബുക്ക്

Read More

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിസഭാ

Read More

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു

മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാഹിമിലെ എസ് എൽ റഹേജ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന സംഗീത സംവിധായക

Read More

നിരക്ക് കുറച്ചു ; അബുദാബിയിൽ പിസിആർ ടെസ്റ്റിന് 65 ദിർഹം മാത്രം

അബുദാബി : പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു . നിലവിൽ 85 ദിർഹമായിരുന്നു . സർക്കാർ , സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് രൂ കേന്ദ്രങ്ങളിലും പിസിആർ

Read More

കോവിഡ് വാക്സിനെടുത്താൽ നോമ്പ് മുറിയില്ല : യുഎഇ മതകാര്യവിഭാഗം  

അബൂദാബി: കോവിഡ് വാക്സീൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും മൂലം വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി , ദുബായ് മതകാര്യ വിഭാഗങ്ങൾ വ്യക്തമാക്കി . കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ

Read More

അജ്മാനിൽ ഈ ഒൻപതു വിഭാഗം ജീവനക്കാർക്ക് വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി

അജ്മാൻ : ഒൻപതു വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അജ്മാനിൽ വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി . റസ്റ്ററന്റ് , കോഫി ഷോപ്പ് , സൂപ്പർമാർക്കറ്റ് , സ്പോർട്സ് ഹാൾ , സലൂൺ , ലേബർ

Read More

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കും;കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം

ദില്ലി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍

Read More

ദുബൈയിൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ റംസാൻ വരെ നീട്ടി

ദുബൈ : കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതൽ നിലവിൽ വന്ന സുരക്ഷാ നിർദ്ദേശങ്ങൾ റമദാൻ തുടങ്ങുന്ന ഏപ്രിൽ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്

Read More

കോവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച്‌ വിമാനയാത്രയ്ക്കെത്തിയ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞു

കൊച്ചി; കോവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച്‌ വിമാനയാത്രയ്ക്കെത്തിയ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞു. പുണെയില്‍ വിദ്യാര്‍ഥിനിയായ യുവതിയാണ് ഇന്നലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ച്‌ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് സിഐഎസ്‌എഫിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് അധികൃതര്‍

Read More

1 3 4 5 6 7 29
error: Content is protected !!