അബുദാബി: ഐപിഎല്‍ ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തില്‍ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിരാശയോടെ
Author: Zain Shama
പരീക്ഷാ ഫലം റെക്കോഡ് വേഗത്തിൽ; 111 സ്പെഷലിസ്റ്റ് ഡോക്ടർമാർ കർമ്മപഥത്തിൽ
തൃശൂര്‍: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ മെഡിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബര്‍ 14ന് തുടങ്ങി 23ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി കമറുദ്ദീൻ എം എൽ എ
*ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി കമറുദ്ദീൻ എം എൽ എ* ഉപ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ഉജ്ജ്വല വിജയം
അര്‍ണബിന്റെ ടോക് ഷോ സംസ്കാരം കോടതി മുറിയിലും ; പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റിന്റെ താക്കീത്
മുംബൈ; ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്ട്രേറ്റിന്റെ താക്കീത്ചാനല്‍ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍
കാലുകള്‍ക്ക് വേദനയും കൈകള്‍ക്ക് വിറയലും ; റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സ്ഥാനമൊഴിഞ്ഞേക്കും
മോസ്ക്കോ: പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ ഭരണത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സൂചന. 68കാരനായ പുട്ടിന് നടക്കുമ്പോള്‍ കാലുകള്‍ക്ക് വേദനയും കൈകള്‍ക്ക് വിറയലും ഉളളതായാണ് റിപ്പോര്‍ട്ടുകള്‍. ‘അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ഏറെ
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഡിസംബര്‍ 8,10,14 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും ; വോട്ടെണ്ണൽ 16ന്
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. കൊവിഡ് സാഹചര്യത്തില്‍ മൂന്ന്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 7002 പേർക്ക്; കാസറഗോഡ് 137 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍
ആഴ്ചയിൽ ആറ് ദിവസം ക്ലാസ്, ദിവസവും തെർമൽ സ്കാനിംഗ് ; കോളേജ് തുറക്കാനുള്ള യുജിസി മാർഗനിർദ്ദേശം
ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. ഹോസ്റ്റലുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. ഹോസ്റ്റല്‍ മുറിയില്‍ ഒരാള്‍ക്ക് മാത്രമാവും താമസിക്കാന്‍ അനുവാദം. സുരക്ഷാ മുന്‍കരുതല്‍ എടുത്ത് ഘട്ടം
ഡോക്ടറെ നഗ്നനാക്കി സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു പണംതട്ടാൻ ശ്രമം 3പേർ അറസ്റ്റിൽ
കൊച്ചി: നഗരത്തില്‍ വീണ്ടും തട്ടിപ്പ്. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം മൂന്നു പേര്‍ പിടിയിലായി. നായരമ്ബലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട്
ഐപിഎൽ ; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകർത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍
ദുബായ്: ഐപിഎല്‍ ആദ്യ ക്വാളിഫൈയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143


