തെരഞ്ഞെടുപ്പ് പ്രൊട്ടോകോൾ പ്രിസിദ്ധീകരിച്ചു ; ഭവന സന്ദർശനത്തിന് എത്ര പേർക്ക് പോകാം,ഷാൾ,മാല,ബൊക്കെ ഇവ സ്വീകരിക്കാമോ ഇവയിലൊക്കെ തീരുമാനമായി

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. സ്ഥാനാർഥികളെ മാല, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്. ഭവനസന്ദർശനത്തിന് സ്ഥാനാർഥിയുൾപ്പെടെ പരമാവധി അഞ്ചുപേർ. റോഡ് ഷോയ്ക്കും റാലിക്കും മൂന്ന്

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല;നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി

തിരുവനന്തപുരം: ( 21.10.2020) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ

Read More

വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം; രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു

കോഴിക്കോട്​: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബര്‍ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ്​ ചില വാട്​സ്​ ആപ്പ്​

Read More

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 200 പേർക്ക്

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417,

Read More

കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന “ഓൺലൈൻ ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരം” ഒക്ടോബർ 25 ന് ആരംഭിക്കും

കാസറഗോഡ്: ലോക മലയാളികൾക്കായി കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓൺലൈൻ ഇൻറർനാഷണൽ ഖിറാഅത്ത് മത്സരം(15 വയസ്സ് വരെയുള്ള കുട്ടികൾക്ക്) ഈ വരുന്ന ഒക്ടോബർ 26,27,28,29,30തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു എന്ന് മഅ്ദബത്തുൽ

Read More

മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവയ്ക്ക് ഡോക്ടറേറ്റ് അംഗീകാരം

കാസർഗോഡ് : മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവ ഛത്തീസ്ഗഡ് കല്ലിങ്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. യുജിസി അംഗീകാരത്തോടുകൂടിയുള്ള പി എച്ച് ഡി ഫിലോസഫി ഇൻ മാനേജ്മെൻറ് എന്ന വിഷയത്തിലാണ് ഷെയ്ക്ക് ബാവ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

Read More

മാസ്ക് ധരിക്കാത്തതിന് ഇന്ത്യൻ യുവാവിനെ പോലീസ് പിടിച്ചു ; കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് കടുത്ത ശിക്ഷ

ദുബായ്: മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തില്‍ ചുറ്റിയടിച്ച ഇന്ത്യന്‍ യുവാവിന് 5000 ദിര്‍ഹം പിഴയും മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും വിധിച്ച്‌ ദുബായ് കോടതി. സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന

Read More

സി എ എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച് തരും ; ജെ പി നന്ദയോട് മഹുവ മോയ്ത്ര

കൊല്‍ക്കത്ത: സി.എ.എ നടപ്പാക്കും മുമ്ബ്​ നിങ്ങള്‍ക്ക്​ അധികാരത്തില്‍ നിന്ന്​ പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന്​ ജെ.പി നന്ദയോട്​ തൃണമൂല്‍ എം.പി മഹുവ മോയ്​ത്ര. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി നന്ദയുടെ

Read More

ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ ;സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി

ദുബൈ: സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു.

Read More

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ജീവനക്കാര്‍‌ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനുള‌ള സര്‍ക്കാര്‍ നീക്കം ; തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്ബോഴും ജീവനക്കാര്‍‌ക്ക്

Read More

error: Content is protected !!