അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 1491പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ
Author: Zain Shama
കോവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് ഒരു നോക്ക് കാണാൻ അനുമതി ;പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ചടങ്ങുകള്‍ക്ക് പാലിക്കേണ്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇതു പ്രകാരം കോവിഡ് കാരണം മരിച്ച ആളെ ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി. മൃതദേഹങ്ങളില്‍ നിന്ന്
മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പന്ത്രണ്ട് ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മിച്ചത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ ആയിരുന്നു അങ്കണവാടി
ബദർ നഗറിൽ ജാഗ്രതാസമിതി കെട്ടിടത്തോട് അനുബന്ധിച്ച് നിർമ്മിച്ച പഞ്ചായത്ത് ലൈബ്രറി പ്രസിഡൻറ് എ എ ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ മുജീബ് കമ്പാർ അധ്യക്ഷതവഹിച്ചു. കെ അബ്ദുല്ല
സ്കൂൾ ഗ്രൗണ്ടിലെ ശോചനീയഅവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ക്ക് നിവേദനം നൽകി എം എസ് എഫ്
ഉപ്പള : ജി എച്ച എസ് എസ് ഉപ്പള സ്കൂളിലെ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് ഉപ്പള സ്കൂൾ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം എം എൽ എ എംസി കമറുദ്ധീൻ
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി
http://www.lsgelection.kerala.gov.xn--in-s3h0kaev9jb5d1esde/ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ
ഇന്ന് സംസ്ഥാനത്ത് 64789 സാമ്പിൾ പരിശോധിച്ചു ; 8511പേർക്ക് കോവിഡ് ; കാസറഗോഡ് 189 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം
താന്‍ ജനിച്ചത് പതിനായിരം സ്‌ക്വയര്‍ഫീറ്റുളള വീട്ടിലാണ്. സാമ്ബത്തികമായി ഉയര്‍ന്ന കുടുംബമാണ് ; പേടിപ്പിക്കാൻ നോക്കേണ്ടെന്ന് കെ.എം ഷാജി
കോഴിക്കോട്: തന്റെ വീട് പൊളിക്കല്‍ അസാദ്ധ്യമായ കാര്യമാണെന്ന് കെ.എം ഷാജി എം.എല്‍.എ. നിയമവിരുദ്ധമായ നിര്‍മ്മാണമൊന്നും വീട്ടില്‍ നടന്നിട്ടില്ല. വീട് നിര്‍മ്മിക്കുമ്ബോള്‍ ബഫര്‍സോണായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വീടിന് പെര്‍മിറ്റെടുത്താല്‍ ഒന്‍പത് വര്‍ഷം വരെ അതിന്
“മുസ്ലിംകൾ അപേക്ഷിക്കരുത്” ; കൊച്ചി ഐ എസ് ബി എം ജോലിയുടെ അപേക്ഷയിൽഒരു നിബന്ധന ഇങ്ങനെ
കൊച്ചി: തൊഴിലിടങ്ങള്‍ ഉള്‍പെടെ മേഖലകളില്‍ മുസ്‌ലിങ്ങള്‍ അനഭിമന്യരായിത്തീരുന്നത് വടക്കേ ഇന്ത്യയില്‍ മാത്രമല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും അവസ്ഥ ഇതൊക്കെത്തന്നെയാണ്. കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് മുസ്‌ലിങ്ങള്‍ അപേക്ഷിക്കരുതെന്ന് നിബന്ധന വെച്ചിരിക്കുകയാണ്. ഐ.എസ്.ബി.എം(ഇന്ത്യന്‍ സ്‌ക്കൂള്‍
മുംബൈ നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ അഗ്നി ബാധ ; 3500 പേരെ ഒഴിപ്പിച്ചു
മുംബൈ: മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഷോപ്പിംഗ് മാളില്‍ തീപിടത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍