തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്‌പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാനാകും; പുതിയ തൊഴില്‍ പരിഷ്‌കരണ നടപടികളുമായി സൗദി

റിയാദ്: പുതിയ തൊഴില്‍ പരിഷ്‌കരണ നടപടികളുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. മാനവവിഭവ ശേഷിയുടെ കാര്യക്ഷ്മമായ നടപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിഷ്‌കരണ നടപടികള്‍

Read More

സംസ്ഥാനത്ത് ഇന്ന് 8206 പേർ കോവിഡ് മുക്തരായി ; കാസറഗോഡ് 187 പേർക്ക് കോവിഡ് പോസിറ്റിവ്

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍

Read More

മംഗളൂരുവിൽ പട്ടാപ്പകൽ മലയാളിയെ വെട്ടിക്കൊന്നു

മംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം.തൃശ്ശൂർ സ്വദേശിയായ സുരേന്ദ്ര(63)നാണ് കൊല്ലപ്പെട്ടത്. കാവൂരിലെ മല്ലി ലേ ഔട്ടിൽ താമസക്കാരനായിരുന്നു സുരേന്ദ്രൻ. പദവിനങ്ങടിയിൽ ജ്യോതി ലാബിലെ സെയിൽസ് മാനേജറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. വൈകിട്ട്

Read More

സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു 9

കുമ്പള: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നവീകരിച്ച സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിനു സമർപ്പിച്ചു. കുമ്പള പഞ്ചായത്ത് 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്. സ്മാർട്ട് ലൈബ്രറിയുടെ

Read More

കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ നടത്തി

ഉപ്പള: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും, അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ കെ.പി.എസ്.ടി.എ അധ്യാപകർ മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷത

Read More

ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍ ഡിസംബര്‍ 31 വരെ അടക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍ ഡിസംബര്‍ 31 വരെ അടക്കാമെന്ന് വൈദ്യുതി ബോര്‍ഡ് ചെയമാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. ഈ ദിവസത്തിനുള്ളില്‍ ബില്‍ തുക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മുഖ്യമന്ത്രീ……, നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണ് ; സിദ്ധീക്ക് കാപ്പന്റെ ഭാര്യ

മലപ്പുറം: നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന പ്രായമായ മാതാവി​െന്‍റയും ത​െന്‍റയും കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖമന്ത്രി കാണണമെന്നും യു.പിയില്‍ അറസ്​റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പ​െന്‍റ ഭാര്യ.

Read More

പ്രവാചകന്റെ ഖബറിന്റെയും, മിംബറിന്റെയും സൂക്ഷിപ്പുകാരൻ അന്തരിച്ചു

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെഖബറിന്റെയും മിമ്ബര്‍ ഉള്‍പ്പടെയുള്ള ഭവനത്തിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു. റൗദ ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സൂക്ഷിപ്പുകാരനായ ആഗാ അഹമ്മദ് അലി യാസീന്‍ (95) തിങ്കളാഴ്ച്ചയാണ് അന്തരിച്ചത്. മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന്

Read More

അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ; ഇന്ന് രാവിലെ മുംബൈ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്

മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ്

Read More

മരുമകളോട് കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധം; അവസാനം കൊലപാതകത്തിൽ കലാശിച്ചു

ന്യൂഡല്‍ഹി: വൃത്തിയെക്കുറിച്ചുള്ള അമിത നിര്‍ബന്ധം കാരണം അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം നടന്നത്. ഓരോ തണയും പുറത്തുപോയിട്ട് വരുമ്ബോള്‍ കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ നികിത അഗര്‍വാള്‍ പൊലീസിനോട്

Read More

1 8 9 10 11 12 26
error: Content is protected !!