ഉപ്പള:കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ
Author: HAQ Admin
ഫുട്ബോള്‍ മിശിഹക്ക് ഇന്ന് 33നാം പിറന്നാള്‍; ഹാപ്പി ബര്‍ത് ഡേ മെസ്സി
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33നാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും
സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു
കാസറഗോഡ്:നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു .സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് ,ഫോർട്ട് റോഡിലെ ഷഹൽ ഖാൻ, നാലാംമൈൽ സ്വദേശി പി
തിരുവനന്തപുരത്ത് അടുത്ത പത്ത് ദിവസം അതീവ ജാഗ്രത
കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നഗരത്തിലെ ചന്തകളിൽ ആളുകൾ കൂടുതൽ എത്തുന്നതിനാൽ പകുതി കടകൾ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവർത്തിക്കാൻ അനുമതി ചാലയും
സൗദിയിൽ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ നാട്ടിലുള്ളവർ അവിടെ തുടരുക; റി എൻട്രി വിസക്കാരുടെ മടക്കയാത്ര സംബന്ധിച്ച് വിശദീകരണം നൽകി മന്ത്രാലയം
സൗദിയിൽ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ നാട്ടിലുള്ളവർ അവിടെ തുടരുക; റി എൻട്രി വിസക്കാരുടെ മടക്കയാത്ര സംബന്ധിച്ച് വിശദീകരണം നൽകി മന്ത്രാലയം
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടകരുണ്ടാകില്ല; മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് കേന്ദ്രം
ന്യൂഡൽഹി :ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിപറഞ്ഞു. ഈ
മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി
ഉപ്പള:മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോറന്റനിൽ കഴിയുന്ന നൂറോളം പേർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും,ഉപ്പള ജെന്റ്സ് & റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി പുതുവസ്ത്ര വിതരണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ്
സംസ്ഥാന ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം; ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം
തിരുവനന്തപുരം:സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി പാഠ പുസ്തകം വിതരണം ചെയ്തു
കുമ്പള: മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ


