ഉപ്പൂ: മണ്ണംകുഴി നേർവഴി ഇസ്ലാമിക് സെൻറ്റർ മാസ്ക് വിതരണം ചെയ്തു.മഞ്ചേശ്വരം S.। ഉദ്ഘാടനം ചെയ്തുപ്രസിഡണ്ട് റസ്സാഖ് മുസ്ലിയാർ,ജ: സെക്രട്ടറി ഇബ്രാഹിം കുന്നിൽ,വർക്കിംഗ് ചെയർമാൻ അസീസ് ഹാജി,മണ്ണംകുഴിയൻസ് പ്രസി: മഹ്മൂദ് ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് അബൂബക്കർ
Author: HAQ Admin
സ്വപ്നക്കും,സന്ദീപിനും ഒളിത്താവളം ഒരുക്കിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ
ആലപ്പുഴ: ബംഗളൂരുവിലേക്ക് പോകുന്ന വഴിയില്‍ രണ്ടു ദിവസത്തേക്ക് സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ ചേര്‍ത്തല അന്ധകാരനഴിയിലെ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ സംഘം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ഈ വ്യവസായി എന്ന വാര്‍ത്തയും ചില മാധ്യമങ്ങള്‍ പുറത്തു
കാസറഗോഡ് 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം ; അമ്മയെയും പ്രതിച്ചേർത്തു; കൂടുതൽ അറസ്റ്റിന് സാധ്യത
കാസര്‍കോഡ്; പിതാവുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചതായി കാസര്‍കോഡ് പീഡനത്തിനിരയായ പെണ്‍കുട്ടി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മുമ്പും പോക്‌സോ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കുട്ടി
കോവിഡ്: സമ്പർക്കത്തിൽ കേരളം ഒന്നാമത് ; പകച്ച് സർക്കാർ
തിരുവനന്തപുരം/കോട്ടയം : സമ്ബര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുമ്ബോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചികിത്സയിലും ക്വാറന്റൈനിലുമായതോടെ സംസ്‌ഥാനത്തു ചികിത്സാസൗകര്യങ്ങളും കുറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ തുടക്കത്തില്‍ പേരെടുത്ത കേരളമാതൃക നിര്‍ണായകഘട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ ഇനി സിപിഐഎം പങ്കെടുക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാത്തതിലും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ തീരുമാനം. ചാനല്‍ ചര്‍ച്ചകള്‍
ടി20 ലോക കപ്പ് മാറ്റി വെച്ചതായി ഐ.സി.സി
ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച് ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15
ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 794 പേർക്ക് ,കാസറഗോഡ് 28 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53
രാജ്യത്തെ 69വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 69 വിമാനത്താവളങ്ങളില്‍ അത്യാധുനിക ബോഡി സ്കാനറുകള്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അഥോരിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരുങ്ങുന്നു. കോവിഡ്-19 വ്യാപിക്കുന്നതിനു മുന്‍പേ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് എഎഐ അധികൃതര്‍ വ്യക്തമാക്കി. കൈകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന
പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ മുസ്ലിം ലീഗ് അനുമോദിച്ചു
കുമ്പള : പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആരിക്കാടി കൊടിയമ്മയിലെ ഫാത്തിമത്ത് മഹ്ലൂഫ യെ മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് കമ്മിറ്റി അനുമോദിച്ചു. വാർഡ്
കോവിഡ് പ്രോട്ടോകോൾ ലംഘനം ; പോത്തീസ്,രാമചൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ് ,രാമചന്ദ്രാസ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ രോഗബാധിരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ രണ്ട് സ്ഥാപനങ്ങളും രോഗവര്‍ധനവിന്


