ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്; മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും സമ്പർക്ക പട്ടികയിൽ

ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് . ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരടക്കം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട്

Read More

യു എ യി തൊഴിൽ വിസയുള്ള പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചു പോകാൻ അവസരമൊരുങ്ങുന്നു

ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള

Read More

കാസറഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, 15 പേര്‍ക്ക് നെഗറ്റീവ്

ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി

Read More

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാസറഗോഡ്11 പേർക്ക് സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 133 പേർക്കാണ് സ്ഥിരീകരിച്ചത്. 149 പേർക്ക് രോഗമുക്തി.

Read More

ഉപ്പളയിലെ വ്യാപാരികളെ കുത്തുപാളയെടുപ്പിക്കരുതെന്ന് വ്യാപാരി വ്യവസായിഏകോപന സമിതി

ഉപ്പള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ പരിധിയിൽ വരുന്ന വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മാസമായി കൊറോണ എന്ന മഹാമാരിപിടിപെട്ടതുമായി ബന്ധപ്പെട്ട്‌ ദുരിതമനുഭവിക്കുന്നത്. ജൂൺ മാസം മുതൽ ആവശ്യസാധനങ്ങൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നു

Read More

ഭക്ഷണ ക്വിറ്റുകൾ വിതരണം ചെയ്തു മാതൃകയായി യു ഡി എഫ് മെമ്പർ പ്രസാദ് റൈ

ഉപ്പള: കോവിഡ് കാലത്ത് ഹോം കോറൻഡൈനിൽകഴിയുന്ന പതിനാലോളം കുടുംബങ്ങൾക്ക് മംഗൽപാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യു ഡി എഫ് മെമ്പർ പ്രസാദ് റൈ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ച കോളനിയിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ

Read More

‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും

ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു . പറഞ്ഞ സമയത്തിനുള്ളില്‍

Read More

ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി

ത​ല​ശേ​രി: ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി. ചൊ​ക്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​നു​ള്ളി​ലാ​ണ് ക്ലീ​നിം​ഗ് പാ​ഡ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യാ​യ സ്ത്രീയുടെ വയറ്റില്‍ ആണ് ക്ലീ​നിം​ഗ്

Read More

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

കാസറഗോഡ് 04പേർക്ക് സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും,

Read More

കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ സി.സീനത്തിനെ തെരഞ്ഞെടുത്തു

കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്. കസാനക്കോട്ട വാര്‍ഡ്

Read More

error: Content is protected !!