മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്. മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Author: HAQ Admin
ഇന്ന് കോവിഡ് മുക്തരായത് 2225 പേർ
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2317 പേർക്ക്
ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും; വെള്ളക്കാർഡുകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും
തിരുവനന്തപുരം: ആഗസ്റ്റിലെ റേഷന്‍ വിതരണം പൂര്ത്തിയാക്കുന്നതിെന്റ ഭാഗമായി പൊതുഅവധി ദിനമായ 30ന് റേഷന്‍കടകള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം പ്രവൃത്തിദിനമാക്കുന്നതിന് പകരം സെപ്റ്റംബര്‍ ഒന്നിന് കടകള്‍ക്ക് അവധി നല്‍കും.
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണ അവസാനിപ്പിക്കുക:എം സി ഖമറുദ്ധീൻ
തിരുവനന്തപുരം: മംഗൽപാടിയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണ അവസാനിപിച്ച് എത്രയും പെട്ടെന്ന് കിഫ്ബിയിൽ നിന്ന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പട്ട് എം.സി കമറുദ്ധീൻ എം.എൽ.എ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും ധന മന്ത്രി
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2543 പേർക്ക്,കാസറഗോഡ് 157
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207
കുമ്പള ആരിക്കാടിയിൽ വീണ്ടും കോവിഡ് മരണം
ജില്ലയിൽ വീണ്ടും കോവിഡ് മരണം.അരിക്കാടിയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയയിലുണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു.ആരിക്കാടി ഓൾഡ് റോഡിലെ പരേതനായ കാദർ അറബിയുടെ ഭാര്യ മറിയുമ്മ(70) ആണ് മരിച്ചത്.കാസറഗോഡ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് പനി
വരന്റെ മുന്നിൽ വെച്ച് വധുവിനെ കാമുകൻ ചുംബിച്ചു; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റും
വിവാഹത്തിനിടെ കാമുകനെത്തി വധുവിനെ ചുംബിച്ചാല്‍ എന്തായിരിക്കും നടക്കുക. പൊരിഞ്ഞ അടി നടക്കും. അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദില്‍. വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്.
ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഹൈജി മാസ്ക്ക് വിതരണം ചെയ്തു
തിരുവനന്തപുരം : ശ്രീ ഹരിഹരപുത്ര പുത്രധർമപരിപാലന സഭ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹൈജി മാസ്ക്ക് വിതരണം ചെയ്തു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവ് ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതയും കൂടി ചേർന്നതുമായ മാസ്ക്കാണ്
ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉപ്പളയിലെ യുവ പ്രതിഭകളെ മംഗൽപാടി ജനകീയവേദി ആദരിച്ചു
ഉപ്പള : അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നമ്മൾ പലരും കാണുകയും കയ്യടിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഉപ്പള യിലെ രണ്ട് പ്രതിഭകൾ….. ടൈപ്പോഗ്രാഫിക്കിൽ പുതിയൊരാധ്യായം രചിച്ച ഉപ്പള പാത്വാടിയിലെ ശരീഫത്ത് റാഫിയ ബീഗം, വെറും
ഷാർജയിൽ ട്രക്ക് രണ്ട് വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്
ഷാർജയിൽ വാഹനാപകടം. ട്രക്ക് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാർജ ദെയ്ദിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദെയ്ദിലെ അഞ്ചാമത്തെയും ആറാമത്തെയും ജംഗ്ഷനുകൾക്കിടയിൽ ഉച്ചയ്കാണ് അപകടമുണ്ടായത്.


