ഉപ്പള:മംഗൽപാടി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രെട്ടറി ഓ. എം. റഷീദ് തൽസ്ഥാനം രാജി വെച്ചു. സാധാ പ്രവർത്തകനായി പാർട്ടിയിൽ തുടരാനാണ് തീരുമാനം.കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെക്കുമെന്ന് അറിയുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ മംഗൽപാടി മണ്ഡലത്തിൽ
Author: HAQ Admin
കാസറഗോഡ് മധ്യവയസ്ക്കനെ മുറിയിൽ കയറി തലയ്ക്കടിച്ചു കൊന്നു
കാസര്‍കോട്:കാസറഗോഡ് ചെങ്കളയിൽ മധ്യവയസ്ക്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചെങ്കള സന്തോഷ് നഗറിലാണ് സംഭവം. പ്രതിയെ പോലീസ് തിരയുന്നു. തിരുവനന്തപുരം സ്വദേശി വിജന്‍ മേസ്ത്രി ( 55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ തമിഴ് നാട്ടുകാരനെയാണ് പോലീസ് തിരയുന്നത്.
കുബണൂരിൽ പന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവം ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി
ബന്തിയോട്: ഇന്നലെ കുബണൂരിൽ പന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തിൽ ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി കുബണൂരിലെ ബാബുവിന്റെ മകനായ രാജുവാണ് പന്നിയുടെ കുത്തേറ്റ്മരിച്ചത്. സംഭവ സ്ഥലം കണ്ണൂരിൽ നിന്ന് വന്ന ഫോറസ്റ്റ് വിഭാഗം പരിശോധന
ഐ.പി.എൽ നടത്തിപ്പിലൂടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് കീശ നിറഞ്ഞു ; ബിസിസിഐ നൽകിയത് വമ്പൻ തുക
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ ബിസിസിഐ കരുതിയിരുന്നത്. എന്നാല്‍ ഈ സമയമാണ് ടൂര്‍ണമെന്റ് നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ച് യു എ ഇ രംഗത്തെത്തിയത്. ഇതോടെ
40അടിയോളം കുഴിച്ചപ്പോൾ കണ്ടെത്തിയത് നൂറോളം ശവപ്പെട്ടികൾ; അമ്പരന്ന് ഗവേഷകർ
സക്വാര: ഈജിപ്തില്‍ നിന്ന് പുരാതന കാലത്തെ നൂറോളം ശിലാ നിര്‍മ്മിത ശവപ്പെട്ടികള്‍ കണ്ടെത്തി ഗവേഷകര്‍. പുരാതന ഈജിപ്തിലെ റ്റോളമൈക് കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയില്‍ നിന്നാണ്
ഖത്തറിനെത്തിരായ ഉപരോധം പിൻവലിക്കുന്നു ; സൂചന നൽകി സൗദി അറേബ്യ
വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍
പാചക വാതകം വേണോ? അടുത്ത മാസം മുതൽ ഒാ ടി പി കാണിക്കണം. വിതരണത്തിൽ പുതിയ പരിഷ്കാരവുമായി കമ്പനികൾ
ന്യൂഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്ബര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു.
സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത ; എക്സിറ്റ് വിസ കാലാവധി നീട്ടി
റിയാദ്: ൈഫനല്‍ എക്സിറ്റ് വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഫൈനല്‍ എക്സിറ്റ് വിസ അടിച്ചിട്ടും കോവിഡ് പശ്ചാത്തലത്തില്‍
‘കൈവശം ഭൂമിക്ക് പട്ടയം’ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം
കാസര്‍കോട്: കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 7283 പേർക്ക് ; കാസറഗോഡ് 234
ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍


