“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ മുതിര്‍ന്ന നേതാക്കളേയും നിയമവിഗദ്ധരേയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ എന്ന് ബിജെപി നേതാക്കള്‍

Read More

തണുപ്പകറ്റാൻ മുറിയിൽ ചാര്‍ക്കോള്‍ കത്തിച്ചു കിടന്നുറങ്ങി ; യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു

ഷാര്‍ജ: വിഷപ്പുക ശ്വസിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ കത്തിച്ച്‌ മുറിയ്‍ക്കുള്ളില്‍ വെച്ചതാണ് വിനയായത്. അല്‍ സിയൂഹ് – 3ലെ വില്ലയിലായിരുന്നു സംഭവമെന്ന് ഷാര്‍ജ പൊലീസ്

Read More

ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം ; ഇല്ലെങ്കിൽ ടോൾപ്ലാസ കടക്കാൻ ഇരട്ടിത്തുക നൽകണം

കാസറഗോഡ്: തലപ്പാടി ടോള്‍ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ

Read More

പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ: പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേ തൊടുപുഴ മലങ്കര ജലാശയത്തിലാണ് അദ്ദേഹം മുങ്ങിമരിച്ചത്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നാ സിനിമകളില്‍

Read More

ജല അതോറിറ്റിയിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആക്ഷേപം സർക്കാർ ഉടൻ പരിഹരിക്കണം: ഐ.എസ്.എഫ്

കൊല്ലം: സംസ്ഥാനത്ത് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ വിവിധ സെക്‌ഷനുകളിൽ പ്ലാന്റ് അസിസ്റ്റന്റ് തസ്തികളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപം സർക്കാർ അടിയന്തിരമായി അന്വേഷണവിധേയമാക്കി നടപടി സ്വീകരിക്കണം എന്ന് ഐ. എസ്.എഫ്

Read More

പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല ; നിയന്ത്രണം പിൻവലിച്ച് യെദിയൂരപ്പ ; കരുതൽ വേണമെന്ന് നിർദ്ദേശം

ബെംഗളൂരു: കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച ആശങ്കള്‍ ഉയര്‍ന്നതോടെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷ കാലയളവില്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍

Read More

വീണ്ടും പാഡണിഞ്ഞ് അസ്ഹറും,ഗാംഗുലിയും ; തകർപ്പൻ പ്രകടനം കണ്ട ത്രില്ലിൽ ആരാധകർ

അഹ്​മദാബാദ്​: ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമിന്‍റെ മുന്‍ നായകന്മാരായ സൗരവ്​ ഗാംഗുലിയും മുഹമ്മദ്​ അസ്​ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ്​ ബാറ്റുമായി ക്രീസിലെത്തിയത്​ കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകര്‍. ബി.സി.സി.ഐ 89ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ്​ 12 ഓവര്‍ സൗഹൃദ മത്സരം

Read More

ഇളവുകൾ ഡിസംബർ31 ന് അവസാനിക്കും ; ഫ്യൂസ് ഊരാനൊരുങ്ങി വൈദ്യുതി വകുപ്പ്

പ​ള്ളു​രു​ത്തി: വൈ​ദ്യു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​ദ്യു​തി വ​കു​പ്പ്. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ന്‍ വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ

Read More

ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു

ദുബൈ: ലോകത്തിന്​ മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ്​ മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ്​ കൊണ്ടുവന്ന ശീലങ്ങളാണ്​. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ്​ കാല ​ട്രെന്‍ഡാണ്​ ഗള്‍ഫ്​ നാടുകളിലെ വിവാഹം.

Read More

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ദില്ലി: കര്‍‍ഷക സമരത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കര്‍‌ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്താന്‍ പദ്ധയിട്ടിരുന്നു, എന്നാല്‍ ഇതിന്

Read More

error: Content is protected !!