മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ ജനുവരി 28ന് ഉപ്പളയിൽ

കാസർഗോഡ്: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് മഞ്ചേശ്വരം മണ്ഡലത്തിലെ സമഗ്രമായ വികസനം ക്രോഡീകരിക്കുന്നതിനായി ജനുവരി മാസം 28 ആം തീയതി ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് വികസന സെമിനാർ നടത്തുന്നു. കേരള സംസ്ഥാനത്തിലെ

Read More

അബുദാബിയിൽ ഇന്ന് മുതൽ നിയമലംഘനം കണ്ടെത്താൻ പുതിയ റഡാറുകൾ; നാളെ മുതൽ ഡാർബ് ടോൾ സംവിധാനം നിലവിൽ വരും 

അബുദാബി: ഇന്ന് (ജനുവരി 1) മുതൽ, വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അബുദാബി എമിറേറ്റിലുടനീളമുള്ള പുതിയ റഡാറുകൾ വഴി പിടിക്കപെടും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴിയാണ് ഈ

Read More

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി.കെ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി

ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി.കെ മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി.കൂടെ മുൻ ബ്ലോക്ക് പ്രസിഡന്റ് AKM അഷ്‌റഫ്‌ ഉണ്ടായിരുന്നു. പുതു വർഷ ആരംഭം രോഗികളെ

Read More

കർഷക സമരത്തിന് ഐക്യദാർഡ്യം ; എസ് എൻ ഫ്രണ്ട്സ് ഷാഫി നഗർ പന്തംകൊളുത്തി പദയാത്ര നടത്തി

ഉപ്പള:കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലെതിരെ കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് എസ് എൻ ഫ്രണ്ട്സ് ഷാഫി നഗർ പന്തംകൊളുത്തി പദയാത്ര നടത്തി. മംഗൽപാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്

Read More

കേരളത്തില്‍ സ്വകാര്യ ലാബുകളിലെ കോവിഡ്  പരിശോധനാ നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകൾക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റിന് 1500 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ,

Read More

മറിയം-ഹുദ മസാല മനുഫാക്ചറിംഗ് & പാക്കിംഗ് യൂണിറ്റ് സോങ്കാലിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള: മറിയം-ഹുദ യുടെ മനുഫാക്ചറിംഗ് & പാക്കിംഗ് യൂണിറ്റ് സോങ്കാലിൽ പ്രവർത്തനമാരംഭിച്ചു. കമ്പനി ഉടമ മറിയമ്മ ഉദ്ഘാടനം ചെയ്തു. സോങ്കാലിൽ അത്യാധുനിക സംവിധാനത്തോട് കൂടി ആരംഭിച്ച ഫാക്റിയിൽ മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക്

Read More

ഫ്ലാറ്റിലെ മലിനജലം കിണറിൽ ഒഴുക്കി വിട്ട് കുടിവെള്ളം മുട്ടിക്കുന്നു;പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്‌ ഇടപെട്ടില്ലെങ്കിൽ മരണം വരെ സമരം ചെയ്യാനൊരുങ്ങി മഹ്മൂദ് കൈക്കമ്പ

ഉപ്പള: കൈകമ്പയിലെ കെജിൻ അപാർട്മെന്റിൽ നിന്നും രാത്രിയിൽ പൈപ്പ് വഴി ഒഴുക്കി വിടുന്നു കക്കൂസ് മാലിന്യം ഒരു കുടുംബത്തെ ദുരിതത്തിലാഴ്ത്തി എട്ട് വർഷം കഴിഞ്ഞിട്ടും മംഗൽപാടി പഞ്ചായത്ത്‌ തിരിഞ്ഞു നോക്കാത്തതിൽ വ്യാപക പ്രതിഷേധം. ഈ

Read More

ബിജെപിയും ഇടത് സ്വതന്ത്രനും പിന്തുണച്ചു, മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വിമത പ്രസിഡന്റ്; ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ രണ്ടുപേരും സിപിഐയുടെ ഒരാളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

കാസര്‍കോട്: കാലങ്ങളായി മഞ്ചേശ്വരം പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്ലീംലീഗിന് ഇത്തവണ ഭരണം നഷ്ടമായി. ബിജെപിയും എല്‍ഡിഎഫിന്റേത് ഉള്‍പ്പെടെ സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയ്ക്ക് വോട്ട് ചെയ്തു. ചിഹ്നത്തില്‍ മത്സരിച്ച സിപിഎം, സിപിഐ അംഗങ്ങള്‍ വിട്ടുനിന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്

Read More

ഇഎംഎസിന്റെ ജന്മദേശം ഇനി യുഡിഎഫ് ഭരിക്കും;നാല്‍പ്പത് വ‌ര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്

മലപ്പുറം: കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച്‌ യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍്റ് സ്ഥാനം നേടിയത്. നാല്‍പ്പത് വ‌ര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക്

Read More

കുമ്പള,മഞ്ചേശ്വരം,എൻമകജെ,അജാനൂർ,മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരെ പ്രഖ്യാപിച്ചു; മംഗൽപ്പാടിയിൽ റിസാന സാബിർ പ്രസിഡണ്ടും,യൂസുഫ് ഹേരൂർ വൈസ് പ്രസിഡണ്ടുമാകും

ഉപ്പള: മംഗൽപ്പാടി,കുമ്പള,മഞ്ചേശ്വരം,എൻമകജെ,അജാനൂർ,മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരെ പ്രഖ്യാപിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താഹിറ യൂസഫിനെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുംതാസ് സമീറയെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി

Read More

error: Content is protected !!