മംഗളൂരു- കാസര്‍കോട് കുമ്പള സ്വദേശിയായ ബിസിനസുകാരനെ പെണ്‍ കെണിയില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ മംഗളൂരു സിറ്റി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. രേഷ്മ എന്ന നീലിമ (32), ഇഖ്ബാല്‍ (35), സീനത്ത്
Author: HAQ Admin
ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റായി മാറി ; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തം
ബ്രിസ്‌ബെയ്ന്‍: ആവേശം വാനോളം ഉയര്‍ന്ന പരമ്ബയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം. ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തലത്തിലേക്ക് മാറിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും
ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ടീം പിന്മാറിയേക്കും ; നിരാശയോടെ ആരാധകർ
മുംബൈ: ഈ വര്‍ഷം ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറിയേക്കുമെന്ന് സൂചനകള്‍. കോവിഡ് 19 മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പരമ്ബരകള്‍ നടത്തുന്നതിനായി സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍
വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാനം ദിവസം ഇന്ന് ; വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മോചനം നൽകും
അടുത്തകാലത്തൊന്നും ഇല്ലാത്തവണ്ണം അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ സംഭവപരംബരകള്‍ക്ക് ശേഷം അവസാനം ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസ് വിട്ടൊഴിയുകയാണ്. വിടവാങ്ങല്‍ ചടങ്ങിന്റെ ഭാഗമായി വൈറ്റ്-കോളര്‍ ക്രിമിനലുകള്‍ ഉള്‍പ്പടെ നൂറോളം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കും. അന്‍ഡ്രൂസ്‌ജോയിന്റ് ബേസില്‍
സാലിക് കവാടം കടക്കുന്നിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കുക; മുന്നറിയിപ്പ്
ദുബൈ: എമിറേറ്റിലെ സാലിക് കവാടങ്ങൾ കടക്കുന്നതിനു മുമ്പ് അക്കൗണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് വാഹന ഉടമകളോട് അധികൃതർ. സാലിക് പിഴ ചുമത്തിയതായി ഇടക്കിടെ മൊബൈൽ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ
പെട്രോളിയം കൊണ്ട് സമ്പന്നമായ അബൂദാബി ഹൈഡ്രജന്‍ കയറ്റുമതിക്കൊരുങ്ങുന്നു
പെട്രോളിയം കൊണ്ട് സമ്ബന്നമായ അബൂദാബി ഹൈഡ്രജന്‍ ഇന്ധനം കയറ്റുമതിക്കൊരുങ്ങുന്നു. അബൂദാബി ഗവണ്‍മെന്റിന് കീഴില്‍ രണ്ട് സാമ്ബത്തിക ശക്തികളുമായി കൈകോര്‍ത്താണ് ബ്ലൂ, ഗ്രീന്‍ ഹൈഡ്രജനുകള്‍ കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നത്. പ്രകൃതിവാതകത്തില്‍നിന്നും പുനരുപയോഗിക്കാവുന്ന എനര്‍ജിയില്‍നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും
ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി ചാമ്പ്യനായി
ആലപ്പുഴ: ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള അമ്പാർ സ്വദേശി ഷെയ്ക്ക് സലാം ( സലീം മുംബൈ) ചാമ്പ്യനായി. ആലപ്പുഴയിൽ നടന്ന വാശിയേറിയ മത്സരത്തിൽ
മുട്ടം ബേരിക്ക കടൽത്തീരത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മിക്കുക: മംഗൽപാടി ജനകീയ വേദി
മംഗൽപാടി: ആയിരക്കണക്കിന് കുടുംബങ്ങളും, മത്‍സ്യത്തൊഴിലാളികളും താമസിക്കുന്ന മുട്ടം ഷിറിയ, ബേരിക്ക, കടൽത്തീര മേഘലയിലേക്കുള്ള റോഡിന് റയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും, കേന്ദ്ര
സിപിഎം നിലപാടില്‍ പ്രതിഷേധം; പൂന്തുറ സിറാജ് വീണ്ടും പിഡിപിയിലേക്ക്
തിരുവനന്തപുരം: സിപിഎം നിലപാടില്‍ പ്രതിഷേധിച്ചു പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു, പിഡിപിയിലേക്കു മടങ്ങി. പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ
രോഹിത് വെമുല: ജീവിതവും സന്ദേശവും അനശ്വരമായി നിലനിൽക്കും; ഐ.എസ്.എഫ്
എറണാകുളം: രോഹിത് വെമുല അനുസ്മരണവും സംസ്ഥാന നേതൃയോഗവും ഐ. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ അയ്യൂബി ഉത്ഘാടനം ചെയ്തു. ഫാസിസ്റ്റ് അജണ്ടയുടെ ഫലമായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഗവേഷക


