ഉപ്പള: KSTA സംസ്ഥാന കമ്മിറ്റിയും കലാവേദിയും സംഘടിപ്പിച്ച ജില്ലാ തല ഓൺലൈൻ സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഉപ്പള പാറക്കട്ട AJI AUP സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അലീമത്ത് അംന
Author: HAQ Admin
ആരോഗ്യ മന്ത്രി ഉറപ്പ് നൽകി ; പ്രതീക്ഷയോടെ ബേക്കൂർ ഗ്രാമം
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ ബേക്കൂരിലുള്ള കുടുംബക്ഷേമ കേന്ദ്രം അത്യാധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് എഫ്.ഡബ്ല്യു. സി. ബേക്കൂർ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ആരോഗ്യമന്ത്രി ഉറപ്പുനൽകി കാസർഗോഡ് നഗരസഭാ കോൺഫറൻസ് ഹാളിൽ ഇന്ന് നടന്ന സാന്ത്വനസ്പർശം പൊതുജന
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂർ.
ചെന്നൈ ടെസ്റ്റിൽ ഇംഗ്ലീഷ് പടയോട്ടം ; ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420
പെട്രോളല്ല , ഇനി കറന്റടിക്കാം; സ്വകാര്യ ചാർജിംഗ് സ്റ്റേഷൻ കേരളത്തിലും
കൊച്ചി: ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി കേരളത്തിലേക്ക് സ്വകാര്യ കമ്ബനികളെത്തുന്നു. തമിഴ്‍നാട് ആസ്ഥാനമായ സിയോണ്‍ ചാര്‍ജിങ് ആണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലും വാളയാറിലുമാണ് കമ്ബനി പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കാന്‍ ഒരുങ്ങുന്നത്. ഓരോ
യു എ ഇ യുടെ വലിയ സ്വപ്നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
ദുബായ്: ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുഎഇ സമയം വൈകീട്ട് 7.57ഓടെ
മഞ്ചേശ്വരം ഹാർബർ പ്രവർത്തന സജ്ജമാക്കണം ; ധീവരസഭ
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും അഴിമുഖത്ത് മണ്ണുവീണതിനാല്‍ ഫൈബര്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിന് അകത്ത് സുരക്ഷിതമായി കടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. യു.എസ്. ബാലന്‍ പറഞ്ഞു.
മുട്ടം-ഷിറിയ ദേശീയ പാതയിൽ വാഹനാപകടം; മുട്ടം സ്വദേശി മരിച്ചു
മുട്ടം-ഷിറിയ ദേശീയ പാതയിൽ വാഹനാപകടം; മുട്ടം സ്വദേശി മരിച്ചു ബന്തിയോട്: ഇന്ന് രാവിലെ മുട്ടം-ഷിറിയ ദേശീയ പാത ഓണന്തയിൽ സ്വിഫ്റ്റ് കാറും,ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മുട്ടം സ്വദേശിയായ സൈദാലി ഇബ്രാഹിം സറാംഗ് (65) മരണപ്പെട്ടു.കുട്ടികള്‍
മംഗൽപ്പാടി പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്ക് കാർഷികവിള വിതരണം ചെയ്തു
2019-20 വർഷത്തെ ജനകീയ അസൂത്രണ പദ്ധതി പ്രകാരം മംഗൽപ്പാടി പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്ക് കാർഷികവിള വിതരണം ചെയ്തു. ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്ത് 2019-20 വർഷത്തെ ജനകീയ അസൂത്രണ പദ്ധതി പ്രകാരം പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്കുള്ള ഇടവിള കൃഷി
എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷന് തുടക്കമായി
മൊഗ്രാൽ: എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷൻ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കിയാണ് ട്രെൻഡ് സംസ്ഥാന വ്യാപകമായി എപ്ലസ് മിഷൻ


