അബുദാബി : കൊവിഡ് മൂലം ഏർപ്പെടുത്തിയ യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസാ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ . അമൻ പുരി . ഇക്കാര്യം
Author: HAQ Admin
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആറു കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു
തിരുവനന്തപുരം : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിരുന്നു കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുടർനടപടികൾക്കായി കാസറഗോഡ് വികസന
പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം:യൂത്ത് ലീഗ്
ഉപ്പള:കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം
പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി
ഉപ്പള: പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി. 2020-21 വർഷം പഞ്ചായത്തിൻ്റെ പദ്ധതിയിലുൾപ്പെടുത്തി ഏറ്റവും അർഹരായ നാലു ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് സൈഡ് വീൽ ഘടിപ്പിച്ച
ആരിക്കാടി പി.എച്ച്.സി.യിൽ വാക്സിനേഷനായി എത്തുന്നവർക്ക് ആശ്വാസമായി ജനപ്രതിനിധികളും വൈറ്റ് ഗാർഡ് അംഗങ്ങളും
കുമ്പള: ആരിക്കാടി പി.എച്.സി യിൽ കോവിഡ് വാക്സിൻ എടുക്കാനായി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ആശ്വാസമായി ജനപ്രധിനിതികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളയും പഞ്ചായത്ത് അംഗം ബി എ റഹ്മാൻ
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉപ്പള സ്വദേശി അഡ്വ: ഷെയ്ഖ് അഹ്മദ് ഹനീഫ് കെ.എഫ്
കാസറഗോഡ്: നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ സൗമ്യ മുഖം അഡ്വക്കേറ്റ് ഷെയ്ഖ് അഹ്മദ് ഹനീഫിനെ തുറമുഖ-പുരാവസ്തു -മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതാനായി. INL ദേശീയ ഉപാധ്യക്ഷൻ കെ. എസ്. ഫക്രുദ്ദിന്റെ മൂത്ത
മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍; ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ഒാണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോേട്ടാര്‍ വാഹനവകുപ്പിെന്റ ചെക്പോസ്റ്റുകള്‍ ഒാണ്ലൈനാകുന്നു. ഒാണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളില്‍ മണിക്കൂറുകള്‍ വരിനില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം; എ.കെ.എം. അഷ്റഫ് എം എൽ എ
ആരിക്കാടി: കലാ കായിക സാംസ്കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ചും പ്രോത്സാഹനങ്ങൾ നൽകിയും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ മാതൃകാ പരവും അനുകരണീയവുമാണെന്ന് എ കെ
മൂത്രമൊഴിച്ച ലുക്കുള്ള ഡിസൈനില്‍ പുതിയ ജീന്‍സ്; സോഷ്യല്‍ മീഡിയയില്‍ വൈറലായ ജീൻസ് പാന്റ് വിപണിയിലേക്ക്
ന്യൂയോർക്ക്: വിചിത്രമായ പലതരം ഫാഷന്‍ ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയില്‍ പുതിയൊരു സംഭവമല്ല. എങ്കിലും വലിയ പ്രത്യേകതകളൊന്നും ഇല്ലാതെ വിചിത്രമായ ഒരു വസ്ത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. കെഎഫ്സി ,എക്സ് ക്രോക്സ് ചെരിപ്പ്, മോഷിനോ ക്രോയിസന്റ് ബാഗ്,
വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് നൽകും
ദുബായ്: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും . രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകുന്നവർക്കാണിത് . ആദ്യ ഡോസ്


