ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെന്ററിൽ രണ്ട് തവണകളിലായി മഞ്ചേശ്വരം പോലീസ് പഞ്ചായത്ത് മെമ്പർമാരോട് അനാവശ്യം തട്ടിക്കയറി പ്രശ്നമുണ്ടാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് മെമ്പർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസ് എടുത്തു.
Author: HAQ Admin
ഗെയ്ൽ പൈപ്പ് ലൈൻ ; 11 ജില്ലകളിൽ സിറ്റിഗ്യാസ് പദ്ധതിയുടെ 54000 കണക്ഷൻ 2022 മാർച്ചോടെ
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി
തലപ്പാടി അതിർത്തിയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം : മുസ്ലിം യൂത്ത് ലീഗ്
ഉപ്പള: തലപ്പാടിയിലെ കേരള – കർണാടക അതിർത്തിയിൽ കൊവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് മുസ് ലിം യൂത്ത് ലീഗ്
‘തണൽ’ ഒബർള ബേക്കൂർ’ പഠനോപകരണങ്ങൾ നൽകി
ഉപ്പള: ബന്തിയോട്,ബേക്കൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘തണൽ’ ഒബർള ബേക്കൂറിൻ്റെ കീഴിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബേക്കൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർക്കും
കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടിയും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി, ഇ ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം
കണ്ണൂർ: കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടി യും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാട്ടൂലിലെ എസ് എം എ ബാധിച്ച
രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി
അബുദാബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ
കോവിഡ് പ്രതിസന്ധി; വ്യാപാരികളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്.പി.കെ ജില്ലാ കളക്ടർക്ക് നിവേദനം നൽകി
കാസറഗോഡ്: കോവിഡിന്റെ വ്യാപനവും ലോക്ഡൗണുകളും കാരണം വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പരിഗണിക്കണമെന്നും വേണ്ട പരിഹാരമാർഗങ്ങൾ കൈക്കൊള്ളാൻ ജില്ലാ ഭരണകൂടവും സർക്കാരും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നമ്മുടെ
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ന് വൈകിട്ട്
കോവിഡ് പ്രതിസന്ധി: ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ താങ്ങാനാവാതെ ഉമ്മ;ഉത്തരവാദിയാര്?
‘വീട് നിങ്ങള്‍ എടുത്തോ. എനിക്കെന്റെ മക്കളെ താ..’ കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാര്‍ ആത്മഹത്യ ചെയ്തത് ഉള്‍ക്കൊള്ളാനാകാതെ അലമുറിയിട്ട് കരയുകയാണ് ഇവരുടെ മാതാവ് ഫാത്തിമ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവര്‍ വന്നു. വീടു
കാറിൽ കടത്തുകയായിരുന്ന മദ്യവുമായി ബന്തിയോട് അടുക്കം സ്വദേശി അറസ്റ്റിൽ
ഹോസ്ദുർഗിൽ കാറിൽ കടത്തുകയായിരുന്ന മദ്യവുമായി ബന്തിയോട് അടുക്കം സ്വദേശി അറസ്റ്റിൽ. ബന്തിയോട് അടുക്കം സ്വദേശി അങ്കിത്(21) ആണ് പിടിയിലായത്. 86.4 ലിറ്റർ കർണ്ണാടക മദ്യമാണ് കാറിൽ കടത്താൻ ശ്രമിച്ചത്. ഹൊസ്ദുർഗ് മാക്ലിക്കോട് വച്ച് കെ


