മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി. ഉദുമ എം.എല്‍.എ സ്.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സി.അരവിന്ദന്‍ അദ്ധ്യക്ഷനായി
Author: HAQ Admin
മാധ്യമ രംഗത്ത് ഓൺലൈൻ മീഡിയകളുടെ പ്രസക്തിയേറുന്നു; പി. ബാലചന്ദ്രൻ എം.എൽ.എ; ശ്രദ്ധേയമായി KROMA സ്റ്റേറ്റ് മീറ്റ്
തൃശൂർ: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗം തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്നു. തൃശൂർ എംഎല്‍എ പി. ബാലചന്ദ്രൻ ഉദ്ഘാടനം
ആഘോഷങ്ങളെല്ലാം മാനവ മൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നത്: എ.കെ.എം അഷ്‌റഫ് എംഎൽഎ
ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച “ഓൺലൈൻ
കുബണൂർ മാലിന്യ പ്ലാന്റ് വിഷയം: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി-ഭരണ നേതൃത്വങ്ങളുമായി ചർച്ച നടത്തി
ഉപ്പള: ക്രമാതീതമായി ശോചനീയമായിക്കൊണ്ടിരിക്കുന്ന കുബണൂർ മാലിന്യ പ്ലാന്റിന്റെ സ്ഥായിയായ പ്രശ്‌നപരിഹാരം അഭ്യർത്ഥിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് നേതാക്കളുമായും ജനപ്രതിനിതികളുമായും ചർച്ച നടത്തി. കുബണൂരിലെ മാലിന്യ
ക്രിയാത്മക യൗവനം എഐകെഎംസിസിയുടെ കരുത്ത് : പി.കെ ഫിറോസ്
ബെംഗളൂരു:യൗവനം ക്രിയാത്മാകമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സംസ്ഥാപനമെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പറഞ്ഞു.
വർത്തമാന കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനീയം: ശോഭ ബാലൻ
കുമ്പള: വർത്തമാനകാല സാമൂഹ്യ രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും, അത്തരത്തിൽ സാമൂഹ്യ നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ശോഭ ബാലൻ അഭിപ്രായപ്പെട്ടു.
എസ്.ടി.സി.എച്ച് വേദനിക്കുന്നവരുടെ ആശ്വാസ കേന്ദ്രം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ബെംഗളൂരു: ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്‍കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രമാക്കി എഐകെഎംസിസി ബംഗ്ലൂരു നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി
ദേശീയ പതാകയിലെ പച്ച നിറം ഒഴിവാക്കണമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് മെമ്പർ:ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം;യൂത്ത് ലീഗ്
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർ ക്കെതിരെ രാജ്യ ദ്രോഹ
പൈവളികെ ബായിക്കട്ടയിൽ ബൈക്കും ഓംനി വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
ഉപ്പള: പൈവളികെ ബായിക്കട്ടയിൽ ബൈക്കിൽ ഓംനി വാനിടിച്ചു യുവാവ് മരിച്ചു . ചിപ്പാർ സുങ്കതകട്ട സ്വദേശി മൂസ കുഞ്ഞിയുടെ മകൻ മുസമ്മിൽ (19) ആണ് മരിച്ചത്. ബായിക്കട്ട ചെക്പോസ്റ്റിനടുത്ത ഈ പ്രദേശത്ത് അപകട മരണം
നൂറിലേറെ പേര്‍ക്ക് കൊവിഡ്, അഞ്ച് മരണം: സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല; പേരാവൂര്‍ അഗതി മന്ദിരത്തിന് എം.എ യൂസഫലിയുടെ സഹായമെത്തി
കണ്ണൂര്‍: നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കണ്ണൂരിലെ അഗതിമന്ദിരത്തിന് എം എ യൂസഫലിയുടെ സഹായമെത്തി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. അഗതിമന്ദിരം സിഎഫ്ല്‍ടിസിയാക്കി മാറ്റി എല്ലാവര്‍ക്കും വൈദ്യ


