ഉപ്പള: കോവിഡ് മൂലം നിർത്തിവച്ച കണ്ണൂർ-മംഗളൂരു പാസഞ്ചറിന് പകരമായി പുതുതായി ഇതേ സെക്ഷനിൽ കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ച റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സേവ് ഉപ്പള റെയിൽവെ
Author: HAQ Admin
‘സഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തൽ വേണ്ട’; എം.എല്‍.എമാര്‍ക്ക് താക്കീത്,അനുസരിച്ചില്ലെങ്കിൽ നടപടി
ചെന്നൈ: നിയമസഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും കർശന നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഭയിൽ ചോദ്യമുയരുമ്പോഴും ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിൻ വാഴ്ത്തുകൾ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും
വാഹന രജിസ്ട്രേഷനിൽ അടിമുടി അഴിച്ചുപണി: ഇന്ത്യ മുഴുവനും ഇനി മുതൽ BH എന്ന ഒറ്റ സിരീസ് ; KL, KA, MH…. പോലുള്ള സിരീസ് ഇനിയില്ല
ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന് സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. 1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പില്‍ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി
ഉപ്പളയിലെ ഗോള്‍ഡ് റിപ്പയറിങ്ങ് സ്ഥാപനത്തില്‍ കവര്‍ച്ച; മൂന്നംഗ സംഘം പിടിയിൽ
ഉപ്പള: ഉപ്പളയില്‍ എസ് എസ് ഗോള്‍ഡ് റിപ്പയറിങ്ങ് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചാ
മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണം; എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി
മഞ്ചേശ്വരം: കിഫ്ബി വഴി അനുവദിച്ച തുകയിൽ എത്രയും പെട്ടെന്ന് മംഗൽപാടി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ സി പി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് സി.വി. ദാമോദരൻ, മഞ്ചേശ്വരം നിയോജക കമ്മിറ്റി
SYS SKSSF മണ്ണംകുഴി ശാഖ ഹിജ്റ സംഗമം സംഘടിപ്പിച്ചു
ഉപ്പള : Skssf ത്വലബ വിംഗ് സംസ്ഥാനത്തിലുടനീളം നടത്തപെടുന്ന ഹിജ്റ ക്യാപയിൻ Sys, skssf മണ്ണംകുഴി ശാഖ സംഘടിപ്പിച്ചു. എസ്കെഎസ്എസ്എഫ് ശാഖ പ്രസിഡന്റ് ഷഹീദ് അൻസാരി അദ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ഉസ്താദ് ഉദ്ഘാടന
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് KSTM ൻ്റെ കൈത്താങ്ങ്
കാസർകോട്: കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് സംസ്ഥാന തലത്തിൽ നടത്തുന്ന “ഹൃദയമുദ്ര 2021” എന്ന പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദുരന്തനിവാരണ മേഖലയിലും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ IRW കേരള കാസർഗോഡ് യൂണിറ്റിന്
ശിഹാബ് തങ്ങള്‍ സെന്റര്‍: ആതുര സേവന രംഗത്തെ പുതു സംസ്കാരം; സമൂഹ വിവാഹത്തിന്റെ ഏഴാം ദിന സഫ മെഡിക്യൂറ് എം.ഡി നഫീസ് അല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: ഓള് ഇന്ത്യാ കെഎംസിസിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ പുതു സംസ്കാരമാണ് ബംഗ്ലൂരുവിന് പരിചയപ്പെടുത്തിയതെന്ന് സഫ മെഡിക്യൂറ് എം.ഡി നഫീസ് അല്‍
കണ്ണൂർ യൂണിവേഴ്സിറ്റി എം എ. ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടിയ തെരുവത്ത് സ്വദേശിനി ഫാത്തിമ നുഫൈസയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു
കാസർഗോഡ്: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കലാകായിക ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ട് കാലമായി നാട്ടിലും, മറുനാട്ടിലുമായി തുല്യതയില്ലാത്ത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എം എ. ഇംഗ്ലീഷ്
ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്കി ദുബായ് ഭരണാധികാരി
അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, ഒരു പാകിസ്ഥാന് സ്വദേശി,


