മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി).വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക്
Author: HAQ Admin
എക്സ്പോ 2020 ; ഡ്രൈവറില്ലാ കാറുകൾ ദുബൈയിലും , ഗതാഗത മേഖലയിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനൊരുങ്ങി യു എ ഇ
ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായ നഗരമാണ് ദുബൈ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും നവീന ആശയങ്ങളും സ്വീകരിക്കുന്നതില്‍ എമിറേറ്റിലെ ഗതാഗത വകുപ്പായ ആര്‍.ടി.എക്ക് ഒട്ടും മടിയില്ല.ഡ്രൈവറില്ലാ മെട്രോയും ട്രാമും അടക്കമുള്ള സൗകര്യങ്ങള്‍
യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ യുഎഇയിൽ പ്രവേശനാനുമതി
ദുബൈ : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവ ർക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി . നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ് .
മാപ്പിള പാട്ട് രചയിതാവും, പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു ; ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്
കുറ്റ്യാടി :നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 76 വയസ്സായിരുന്നു. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്..
തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം കൂടി; സാധ്യതതേടി അദാനി ഗ്രൂപ്
തിരുവനന്തപുരം: അദാനി ഗ്രൂപ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന് പിന്നാലെ ജില്ലയില്‍ തന്നെ രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയും അണിയറനീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നഷ്ടം വരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയോടെ
ഹോട്ടൽ , റിയൽ എസ്റ്റേറ്റ് രംഗം സജീവം ; ദുബായ് വീണ്ടും പ്രതാപത്തിലേക്ക്
ദുബായ് : കോവിഡ് വാക്സിനേഷൻ വ്യാപകമാക്കിയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയും യുഎഇ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങി . പ്രത്യേകിച്ച് ദുബായിൽ വിവിധ മേഖലകളിലാണ് ഉണർവ് പ്രകടമായത് . കോവിഡിന് മുൻപുള്ള കാലത്തേക്ക് വളരെ
കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ സിലബസ് കാവിവത്കരണം പിൻവലിക്കാൻകണ്ണൂർ സർവ്വകലാശാല തയ്യാറാകണം. ISF
കാസറഗോഡ് : കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാക്കറുടേയും പുസ്തകങ്ങള്‍.പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബോര്‍ഡ് ഓഫ്
ഉപ്പള മണ്ണംകുഴി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു
ഉപ്പള :മണ്ണംകുഴി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ജേഴ്‌സി ഇന്ന് വൈകുന്നേരം. Masc മണ്ണംകുഴി ഫുട്ബോൾ ഗ്രൗണ്ട് പരിസരത്ത് വെച്ച്നടന്നു. മാഹൂദ് കാദർഹാജി മോമിൻ ഇബ്രാഹിം മൊയ്‌ദീൻ ഇദ്ധീൻ സോങ്കാൽ ബദറുദീൻ ചാവടി
കൊടിയമ്മ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം ; എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു
കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോട്കൂടി നിർമിക്കുന്ന മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയത്തിൻ്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സന്ദർശിച്ച് അവലോകനം നടത്തി.കാസർകോട് വികസന പാക്കേജിൽ
ഉപ്പളയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷം; ഒരു വീട്ടിലെ 9ആടുകളെ കടിച്ചു കൊന്നു
ഉപ്പള: കോടിബയൽ കരൂർ സ്വദേശിനി ഹവ്വമ്മയുടെ ഉടമസ്ഥതയിലുള്ള 9 ഓളം ആടുകളെയാണ് തെരുവ് നായ്ക്കൾ കഴിഞ്ഞ ദിവസം പുലർച്ചെ കൂട്ടിൽ കയറി കടിച്ച് കൊന്നത് . കഴിഞ്ഞ 40 വർഷത്തോളമായി ആടുകളെ വളർത്തിപ്പോന്നിരുന്ന ഹവ്വമ്മയ്ക്ക്


