മഞ്ചേശ്വരം: കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ്
Author: HAQ Admin
അസീസ് മയ്യളയുടെ വിയോഗം തീരാ നഷ്ടം, നന്മയാർന്ന ജീവിതത്തിന്റെ ഉത്തമ മാതൃക; ബ്രദർസ് കല്ലങ്കൈ
കല്ലങ്കൈ: കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തളർന്ന് വീഴുകയും തുടർന്ന് മാലിക് ദിനാർ ആശുപത്രിയിൽ എത്തുമ്പഴേക്കും അസീസ്ച്ച മരണപെട്ടു എന്ന വാർത്ത വളരെ ഞ്ഞെട്ടലോടെയാണ് കല്ലങ്കൈ നിവാസികൾ കേട്ടത്. ആരോഗ്യപരമായ് വല്യ പ്രയാസങ്ങളൊന്നും
എൽ.ജെ.പി -ജനതാദൾ ലയന സമ്മേളനം നടന്നു; കെ എസ് ഇ ബി ഡയറക്ടർ ശ്രീ അഡ്വക്കേറ്റ് മുരുകദാസ് യോഗം ഉദ്ഘാടനം ചെയ്തു
കാസറഗോഡ് : ലോക ജനശക്തി പാർട്ടി കാസറഗോഡ് ജില്ലാ ഘടകം ജനതാദൾ സെക്യൂലരുമായി നടന്ന ലയന സമ്മേളനം കാസറഗോഡ് ബോസ്കോ കോൻഫെറൻസ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ്
ആഞ്ഞടിച്ച് ഐഡ ചുഴലിക്കാറ്റ് ; ന്യൂയോര്‍ക്കിൽ വൻ നാശനഷ്ടം, മരണസംഖ്യ 46 ആയി
ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി നഗരങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം.ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കന്‍ അമേരിക്കയിലും
കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബിക്കിന് ഒന്നാം റാങ്ക് നേടിയ ഉപ്പള സ്വദേശിനിയെ ഹിദായത്ത് നഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു
ഉപ്പള: കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബിക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കാസറഗോഡ് ഗവൺമെന്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മംഗൽപ്പാടി പഞ്ചായത്തിലെ യു എസ് ഹന്നത്ത്‌ബി യെ ഉപ്പളയിലെ വീട്ടിലെത്തി ഹിദായത്ത്
ധാർമിക രംഗത്ത് യുവാക്കൾ കരുത്താർജ്ജിക്കണം: ഹമീദലി ശിഹാബ് തങ്ങൾ
കാസർകോട്: ധാർമിക വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾ കൂടുതൽ കരുത്താർജ്ജിക്കണമെന്നും ആനുകാലിക വെല്ലുവിളികൾ നേരിടാനുള്ള വിഭവശേഷി സമ്പാധിക്കണമെന്നും എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. അണങ്കൂരിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ്
ഇമാം മഹൽ ഇ.ആർ.പി പുറത്തിറക്കി; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു
കാസറഗോഡ്:ഓൺലൈൻ സംവിധാനം ഏറെ വ്യാപകമായതോടെ മുസ്ലിം മഹല്ല് സംവിധാനവും ഇനി മുതൽ വിരൽ തുമ്പിൽ ആകേണ്ടത് അത്യന്താപേക്ഷിതമാണ്. മാസ വരിസംഖ്യ, മാര്യേജ് സർട്ടിഫിക്കറ്റ് മുതൽ ഉസ്താദുമാരുടെ ഭക്ഷണം വരെ മൊബൈലിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കും.
ഉപ്പളയിൽ കന്നി പ്രസവത്തെ തുടർന്ന് ഉമ്മയും കുഞ്ഞും മരണപ്പെട്ടു
ഉപ്പള: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച്ച പ്രസവവേദനയെ തുടര്‍ന്ന് സുമയ്യയെ
ബ്ലഡ്ബാങ്കിലെ രക്ത ലഭ്യതകുറവ്;കുമ്പള ജനമൈത്രി പോലീസും, ഡോക്ടേഴ്സ് ഹോസ്പിറ്റലും, രുതിരസേനയും സംയുക്തമായി നടത്തുന്ന രക്തദാനക്യാമ്പ് നാളെ
കുമ്പള: ജില്ലയിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുമ്പള ജനമൈത്രി പോലീസും, ഡോക്ടേഴ്സ് ഹോസ്പിറ്റലും, രുതിരസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് സെപ്തംബർ 3 വെള്ളിയാഴ്ച നടക്കും. കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ വെച്ച്
ബിഗ്ബോസ് 13ലെ വിജയിയും നടനുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയിലായിരുന്നു നടനെ കണ്ടെത്തിയത്. ഉടൻ കുപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മോഡലിങ്ങിലൂടെയാണ്


